കണിമംഗലം കോവിലകം പുതിയ എപ്പിസോഡ് ഇരുകൈയ്യും നീട്ടി ആരാധകർ

കണിമംഗലം കോവിലകം പുതിയ എപ്പിസോഡ്  ഇരുകൈയ്യും നീട്ടി  ആരാധകർ
Oct 4, 2021 09:49 PM | By Truevision Admin

അഞ്ച് കൂട്ടുകാരുടെ കഥ പറയുന്ന  കണിമംഗലം കോവിലകം വെബ്‌ സീരീസ്‌ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഇപ്പോള്‍ ഇതാ സീരീസിന്റെ പുതിയ എപ്പിസോഡ് പുറത്ത്      വിട്ടിരിക്കുകയാണ്.ക്ലാപ്ബോർഡ് ഫിലിംസ് ചാനലിലൂടെയാണ് സീരീസ് പുറത്ത് വിടുന്നത്.പുതിയ എപ്പിസോഡ് ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

കോളേജ് വിദ്യാർത്ഥികളുടെ ഉഴപ്പും ചുറ്റിക്കളികളും തല്ലും ബഹളവും കൂട്ടുകാരുടെ സ്നേഹവുമൊക്കെയാണ് കണിമംഗലം കോവിലകത്തിലൂടെ പറയുന്നത്. എവിടെ തിരിഞ്ഞാലും പ്രശ്നങ്ങളുടെ പടുകൂമ്പാരം ഒപ്പിക്കുന്ന അഞ്ച് കൂട്ടുകാരാണ് കഥയുടെ പ്രേമയം.

ചക്കപ്പഴം സീരിയൽ താരം റാഫി, ധനിൽ കൃഷ്ണ, ടോണി ജോസ്, മുടിയനായ പുത്രൻ അഥവാ അനൂപ് എന്നിവരാണ്. രാജേഷ് മോഹനാണ് ഈ വെബ് സീരീസ് എഴുതി സംവിധാനം ചെയ്യുന്നത്. 

Kanimangalam Kovilakam new episode fans stretched out with both hands

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall