#death | ഓസ്കർ ജേതാവ് റോജർ കോർമൻ അന്തരിച്ചു

#death | ഓസ്കർ ജേതാവ് റോജർ കോർമൻ അന്തരിച്ചു
May 13, 2024 07:35 AM | By Aparna NV

 വാഷിങ്ടൺ: (moviemax.in) കുറഞ്ഞചെലവിൽ ചെറുതാരങ്ങളെവെച്ച് ഹിറ്റുകൾ തീർത്ത ഹോളിവുഡ് നിർമാതാവും സംവിധായകനുമായ റോജർ കോർമൻ (98) അന്തരിച്ചു. കാലിഫോർണിയയിലെ വീട്ടിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം.

മാർട്ടിൻ സ്കോർസെസി, ഫ്രാൻസിസ് ഫോഡ് കപ്പോള, ജെയിംസ് കാമറൂൺ, റോൺ ഹൊവാർഡ് തുടങ്ങിയവരുടെ പ്രതിഭ തിരിച്ചറിഞ്ഞ് വളർത്തിയ വ്യക്തിയെന്നനിലയിൽ കോർമൻ പ്രശസ്തനാണ്.

റോബർട്ട് ഡി നീറോ, ജാക്ക് നിക്കോൾസൺ, ബ്രൂസ് ഡേൺ, എല്ലെൻ ബേസ്റ്റിൻ എന്നീ താരങ്ങളുടെ വരവ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. 2009-ൽ ഓസ്കർ സമിതി ഓണററി പുരസ്കാരം നൽകി ആദരിച്ചു

#Oscar #winner #Roger #Corman #has #passed #away

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories

News Roundup