മാസ്റ്റര്‍ തിയറ്ററുകളില്‍ തന്നെ റിലീസ് തീയതി പ്രഖ്യാപിച്ചു

മാസ്റ്റര്‍ തിയറ്ററുകളില്‍ തന്നെ റിലീസ് തീയതി പ്രഖ്യാപിച്ചു
Oct 4, 2021 09:49 PM | By Truevision Admin

മലയാളികളടക്കമുള്ളവര്‍ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ ഒടിടി റിലീസ് ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ പൊങ്കല്‍ റിലീസായി ജനുവരി 13ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

മാസ്റ്റര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വിജയ് കഴിഞ്ഞ ദിവസം തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്‍ച നടത്തിയിരുന്നു.


എടപ്പാടി പളനിസ്വാമിയുടെ വസതിയില്‍ എത്തിയാണ് കൂടിക്കാഴ്‍ച നടത്തിയത്. ഹിന്ദിയില്‍ ദി വിജയ് മാസ്റ്റര്‍ എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യുക.

ഒടിടിയില്‍ സിനിമ റിലീസ് ചെയ്‍തേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ എന്തായാലും സിനിമയുടെ തിയറ്റര്‍ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ചിത്രത്തിലെ ഗാനത്തിന്റെ കാഴ്‍ചക്കാരുടെ എണ്ണം റെക്കോര്‍ഡായിരുന്നു. വാത്തി എന്ന ഗാനം ഒട്ടേറെ പേര്‍ കണ്ടിരുന്നു. അനിരുദ്ധ് രവിചന്ദെര്‍ ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Master is a movie awaited by many including Malayalees. The film is directed by Lokesh Kanakaraj and stars Vijay in the lead role

Next TV

Related Stories
'എന്നെ ആരും നോക്കിയില്ല, ഞാൻ കൈവീശി കാണിച്ചിട്ടും'...: സൂപ്പർസ്റ്റാർ പദവിയിലെ അഹങ്കാരം തകർന്ന നിമിഷത്തെക്കുറിച്ച്

May 13, 2026 04:20 PM

'എന്നെ ആരും നോക്കിയില്ല, ഞാൻ കൈവീശി കാണിച്ചിട്ടും'...: സൂപ്പർസ്റ്റാർ പദവിയിലെ അഹങ്കാരം തകർന്ന നിമിഷത്തെക്കുറിച്ച്

'എന്നെ ആരും നോക്കിയില്ല, ഞാൻ കൈവീശി കാണിച്ചിട്ടും...' : സൂപ്പർസ്റ്റാർ പദവിയിലെ അഹങ്കാരം തകർന്ന നിമിഷത്തെക്കുറിച്ച്...

Read More >>
'ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങൾ'; സ്വന്തം ജ്യോത്സ്യന് സർക്കാർ ജോലി നൽകിയ വിജയിയെ കടന്നാക്രമിച്ച് നടി

May 13, 2026 02:00 PM

'ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങൾ'; സ്വന്തം ജ്യോത്സ്യന് സർക്കാർ ജോലി നൽകിയ വിജയിയെ കടന്നാക്രമിച്ച് നടി

സ്വന്തം ജ്യോത്സ്യന് സർക്കാർ ജോലി നൽകിയ വിജയിയെ കടന്നാക്രമിച്ച്...

Read More >>
വിജയ്‌യുടെ ജീവിതത്തിലെ 'ഇത്തിൾകണ്ണി' തൃഷയോ? രൂക്ഷവിമർശനവുമായി ഗായിക സുചിത്ര

May 12, 2026 02:41 PM

വിജയ്‌യുടെ ജീവിതത്തിലെ 'ഇത്തിൾകണ്ണി' തൃഷയോ? രൂക്ഷവിമർശനവുമായി ഗായിക സുചിത്ര

വിജയ്‌യുടെ ജീവിതത്തിലെ 'ഇത്തിൾകണ്ണി' തൃഷയോ? രൂക്ഷവിമർശനവുമായി ഗായിക...

Read More >>
Top Stories










News Roundup