വിവാഹ വേഷത്തില്‍ അതിസുന്ദരിയായി സൗഭാഗ്യ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വിവാഹ വേഷത്തില്‍ അതിസുന്ദരിയായി സൗഭാഗ്യ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Oct 4, 2021 09:49 PM | By Truevision Admin

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ്  സൗഭാഗ്യ വെങ്കിടേഷ്.   മിനിസ്ക്രീന്‍, ബിഗ്സ്ക്രീന്‍ മേഖലയില്‍ ഒന്നും മുഖം കാണിക്കാതെ തന്നെ മലയാളിക്ക് പ്രിയങ്കരിയാണ് താരം .

ടിക് ടോക് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് മലയാളികള്‍ സൗഭാഗ്യയെ നെഞ്ചേറ്റിയതെന്നു വേണം പറയാന്‍. അമ്മയും അമ്മൂമ്മയുമെല്ലാം മിനി സ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും താരങ്ങളാണെങ്കിലും സൗഭാഗ്യ ഇതുവരെയും അതിന് മുതിര്‍ന്നിട്ടില്ല.

എങ്കിലും ടിക് ടോക് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കുന്നതുവരേയും അതില്‍ സജീവവുമായിരുന്നു സൗഭാഗ്യ.


കാലങ്ങളായി നൃത്തം അഭ്യസിക്കുന്ന, സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും നൃത്തലോകത്തുനിന്നു തന്നെയാണ്. അര്‍ജുന്‍ അടുത്തിടെയായി മിനിസ്‌ക്രീനില്‍ സജീവമാണ്.സൗഭാഗ്യ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കല്ല്യാണപ്പെണ്ണായി ഒരുങ്ങിയുള്ള ചിത്രങ്ങളാണ് സൗഭഗ്യ പങ്കുവച്ചിരിക്കുന്നത്. അദ്വൈത ബൈ അഞ്ജലിയാണ് സൗഭാഗ്യയ്ക്കായി പരമ്പരാഗത രീതിയിലുള്ള മനോഹരമായ ആഭരണങ്ങള്‍ ഒരുക്കിയത്.


വീതിയുള്ള ഗ്രേപ് റെഡ് ബോര്‍ഡര്‍ പച്ച സില്‍ക് സാരിയോടൊപ്പം പരമ്പരാഗതമായ ആടയാഭരണങ്ങളോടെയാണ് സൗഭാഗ്യയുടെ പുതിയ ചിത്രം. അരപ്പട്ടയടക്കമുള്ള ആഭരണങ്ങള്‍ അണിഞ്ഞുനില്‍ക്കുന്ന സൗഭാഗ്യ പരമ്പരാഗതമായ വധുവിന്റെ വേഷ വിധാനത്തിലാണുള്ളത്.

ഒരു രക്ഷയുമില്ലാത്ത മേക്കോവറാണെന്നാണ് മിക്കവരും ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.സൗഭാഗ്യ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കല്ല്യാണപ്പെണ്ണായി ഒരുങ്ങിയുള്ള ചിത്രങ്ങളാണ് സൗഭഗ്യ പങ്കുവച്ചിരിക്കുന്നത്.ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു 

Saubhagya Venkitesh is a well known actor in Kerala. The actor is a favorite of the Malayalees without showing any face in the mini screen and big screen areas

Next TV

Related Stories
'അശ്ലീല കമന്റുകളും തെറിവിളിയും... കുറേ അമ്മാവന്മാരും അമ്മായിമാരും '; ഫോണിൽ നീ വരാതിരുന്നാൽ പ്രശ്നം അവസാനിക്കും -രേണുസുധി

Nov 22, 2025 11:18 AM

'അശ്ലീല കമന്റുകളും തെറിവിളിയും... കുറേ അമ്മാവന്മാരും അമ്മായിമാരും '; ഫോണിൽ നീ വരാതിരുന്നാൽ പ്രശ്നം അവസാനിക്കും -രേണുസുധി

രേണു സുധി ഫേസ്ബുക്ക് കമന്റുകൾ , അശ്ലീല കമന്റുകളും തെറിവിളിയും, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ...

Read More >>
Top Stories










News Roundup






News from Regional Network