എന്റെയൊക്കെ ഔദാര്യത്തിലെ ജീവിതമാണ് നീയൊക്കെ അനുഭവിക്കുന്നത് ദിയ സനയുടെ പോസ്റ്റ്‌ വൈറല്‍

എന്റെയൊക്കെ ഔദാര്യത്തിലെ ജീവിതമാണ് നീയൊക്കെ അനുഭവിക്കുന്നത് ദിയ സനയുടെ പോസ്റ്റ്‌ വൈറല്‍
Oct 4, 2021 09:49 PM | By Truevision Admin

മലയാളികള്‍ക്ക് സുപരിചിതയാണ് ദിയ സന .  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയ താരം .  സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദിയ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്.

ഞാൻ ചെയ്ത സഹായങ്ങൾ കൊണ്ട് എന്റെ മണ്ടക്കടിച്ചു ഇന്നും ജീവിക്കുന്ന കുറെയെണ്ണമുണ്ട്.. ഒന്നോർത്തോ എന്റെയൊക്കെ ഔദാര്യത്തിലെ ജീവിതമാണ് നീയൊക്കെ അനുഭവിക്കുന്നത്.

അനുഭവിക്കാതെ എവിടെപ്പോകാൻ എന്ന് പറഞ്ഞ് കൊണ്ടാണ് ദിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.ദിയ സനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ... ''ഞാൻ ചെയ്ത സഹായങ്ങൾ കൊണ്ട് എന്റെ മണ്ടക്കടിച്ചു ഇന്നും ജീവിക്കുന്ന കുറെയെണ്ണമുണ്ട്..

ഒന്നോർത്തോ എന്റെയൊക്കെ ഔദാര്യത്തിലെ ജീവിതമാണ് നീയൊക്കെ അനുഭവിക്കുന്നത്.. അനുഭവിക്കാതെ എവിടെപ്പോകാൻ.പകവീട്ടലുകളാണ് ഇതൊക്കെയെന്നറിയാൻ വൈകി..

ഒരിക്കലുമില്ലാത്ത പ്രശ്നങ്ങളൊക്കെ ഇപ്പൊ പുതിയതായി എനിക്ക് നേരെ വരുമ്പോൾ മനസിലാകാൻ പാകത്തിനുള്ള നല്ലമനുഷ്യരും എന്റെ കൂടെയുണ്ടെന്നുള്ളതിൽ സന്തോഷം.പിന്നെ പുരോഗമനം പിടിച്ചു നിലപാടിൽ നിലനിൽപിന് വേണ്ടി ഉറച്ചു നിൽക്കുന്ന കപടമുഖങ്ങളോട് നടുവിരൽ ഉയർത്തിക്കാണിച്ചു ഞാൻ എന്റെ കാര്യം നോക്കും..

കുറെ നാളിൽ എന്റെ ചിലവിൽ തിന്ന് കുടിച്ചിട്ട് ഞാനിപ്പോൾ പറയുന്നത് എച്ചിക്കണക്കാണെന്നു കൂട്ടി നീയൊക്കെ നിവൃതിയടഞ്ഞോ.. ഈ വക ഐറ്റംസ് എന്റെ ലൈഫിൽ നിന്ന് പോയപ്പോഴേ എനിക്ക് സ്വസ്ഥത ഉണ്ടായി. എന്റെ ജീവിതത്തിലെ പുതിയ അധ്യായങ്ങൾ ആരംഭിക്കുകയായി'' - ദിയ ഫേസ്ബുക്കിൽ കുറിച്ചു.

Diya Sana is familiar to Malayalees. The actor who gained attention among the Malayalee audience through the Bigg Boss reality show. Diya is an active presence on social media.

Next TV

Related Stories
ഉല്ലാസിനെ വിറ്റ് കാശുണ്ടാക്കാൻ ലക്ഷ്മി, പുഷ്പാഞ്ജലി റെസീപ്റ്റിന്റെ ഒഴുക്ക്, സഹായം ഓഫർ ചെയ്തവരിൽ മഞ്ജു ചേച്ചിയും; ലക്ഷ്മി നക്ഷത്ര

Oct 19, 2025 09:46 PM

ഉല്ലാസിനെ വിറ്റ് കാശുണ്ടാക്കാൻ ലക്ഷ്മി, പുഷ്പാഞ്ജലി റെസീപ്റ്റിന്റെ ഒഴുക്ക്, സഹായം ഓഫർ ചെയ്തവരിൽ മഞ്ജു ചേച്ചിയും; ലക്ഷ്മി നക്ഷത്ര

ഉല്ലാസിനെ വിറ്റ് കാശുണ്ടാക്കാൻ ലക്ഷ്മി, പുഷ്പാഞ്ജലി റെസീപ്റ്റിന്റെ ഒഴുക്ക്, സഹായം ഓഫർ ചെയ്തവരിൽ മഞ്ജു ചേച്ചിയും; ലക്ഷ്മി...

Read More >>
മിന്ന് മാഞ്ഞ് പോയി സുധി, ഒരുപാട് ട്രൈ ചെയ്തു... അച്ഛനെ കാണാൻ പറ്റിയില്ല; ഹിപ്നോട്ടിസത്തിൽ രേണുവിന് സാധിച്ചത് കിച്ചുവിന് കഴിഞ്ഞില്ല

Oct 19, 2025 04:16 PM

മിന്ന് മാഞ്ഞ് പോയി സുധി, ഒരുപാട് ട്രൈ ചെയ്തു... അച്ഛനെ കാണാൻ പറ്റിയില്ല; ഹിപ്നോട്ടിസത്തിൽ രേണുവിന് സാധിച്ചത് കിച്ചുവിന് കഴിഞ്ഞില്ല

മിന്ന് മാഞ്ഞ് പോയി സുധി, ഒരുപാട് ട്രൈ ചെയ്തു... അച്ഛനെ കാണാൻ പറ്റിയില്ല; ഹിപ്നോട്ടിസത്തിൽ രേണുവിന് സാധിച്ചത് കിച്ചുവിന്...

Read More >>
വസ്ത്രം പൊക്കിക്കാണിക്കുന്നവർ! ഞങ്ങൾക്ക് ശപിക്കാനോ അനു​ഗ്രഹിക്കാനോ കഴിവില്ല, എങ്ങനെയെങ്കിലും അവസാനിപ്പിക്കണം -നാദിറ മെഹ്റിൻ

Oct 19, 2025 12:25 PM

വസ്ത്രം പൊക്കിക്കാണിക്കുന്നവർ! ഞങ്ങൾക്ക് ശപിക്കാനോ അനു​ഗ്രഹിക്കാനോ കഴിവില്ല, എങ്ങനെയെങ്കിലും അവസാനിപ്പിക്കണം -നാദിറ മെഹ്റിൻ

വസ്ത്രം പൊക്കിക്കാണിക്കുന്നവർ! ഞങ്ങൾക്ക് ശപിക്കാനോ അനു​ഗ്രഹിക്കാനോ കഴിവില്ല, എങ്ങനെയെങ്കിലും അവസാനിപ്പിക്കണം -നാദിറ...

Read More >>
പ്ര​ഗ്നൻസി ടെസ്റ്റ് പേടിയോടെയാണ് ചെയ്തത്, ഓമിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി; വീണ്ടും ​ഗർഭിണിയാണെന്ന് തൻവി സുധീർ!

Oct 18, 2025 01:43 PM

പ്ര​ഗ്നൻസി ടെസ്റ്റ് പേടിയോടെയാണ് ചെയ്തത്, ഓമിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി; വീണ്ടും ​ഗർഭിണിയാണെന്ന് തൻവി സുധീർ!

പ്ര​ഗ്നൻസി ടെസ്റ്റ് പേടിയോടെയാണ് ചെയ്തത്, ഓമിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി; വീണ്ടും ​ഗർഭിണിയാണെന്ന് തൻവി...

Read More >>
റാഫിയാണ് ആദ്യം പറഞ്ഞത് ..! ദുബായിൽ ജോലി ചെയ്യുന്നതിനോട് മുൻ ഭർത്താവിന് എതിർപ്പ്?; സലൂണിൽ മാനേജറായി തുടക്കം; മഹീന

Oct 18, 2025 11:56 AM

റാഫിയാണ് ആദ്യം പറഞ്ഞത് ..! ദുബായിൽ ജോലി ചെയ്യുന്നതിനോട് മുൻ ഭർത്താവിന് എതിർപ്പ്?; സലൂണിൽ മാനേജറായി തുടക്കം; മഹീന

റാഫിയാണ് ആദ്യം പറഞ്ഞത് ..! ദുബായിൽ ജോലി ചെയ്യുന്നതിനോട് മുൻ ഭർത്താവിന് എതിർപ്പ്?; സലൂണിൽ മാനേജറായി തുടക്കം; മഹീന...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall