കസവ് മുണ്ടും വെള്ള ഷര്‍ട്ടും വരന്റെ വേഷത്തില്‍ ശ്രീനിഷ് അരവിന്ദ്

കസവ് മുണ്ടും വെള്ള ഷര്‍ട്ടും വരന്റെ വേഷത്തില്‍ ശ്രീനിഷ് അരവിന്ദ്
Oct 4, 2021 09:49 PM | By Truevision Admin

ബിഗ് ബോസ് സീസണ്‍ ഒന്നിലൂടെ എത്തി മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് ശ്രീനിഷ് അരവിന്ദ്. പേളിയുടെ സ്വന്തം നായകനെന്ന സ്നേഹവും മലയാളികൾക്കുണ്ട്.

ബിഗ് ബോസിന് ശേഷം വലിയ ആരാധകക്കൂട്ടത്തെ സ്വന്തമാക്കിയ ശ്രീനിഷ് സോഷ്യൽ മീഡിയയിൽ സജീവമാണ്.പലപ്പോഴായി ഫോട്ടോഷൂട്ടുകൾ പങ്കിടുന്ന ശ്രീനീഷിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഇപ്പോഴിതാ വിവാഹ വേഷത്തിലെത്തിയാണ് ശ്രീനിഷ് പ്രേക്ഷക ഹൃദയം കവരുന്നത്. കസവ് മുണ്ടിലും ഷർട്ടിലും കാണപ്പെടുന്ന താരം പരമ്പരാഗത വസ്ത്രധാരണത്തിൽ മാസ് ലുക്കിലാണ് എത്തുന്നത്.

ചിത്രങ്ങളോടൊപ്പം ഫോട്ടോഷൂട്ടിന്റെ ബിടിഎസ് വീഡിയോയും ശ്രീനിഷ് പങ്കുവച്ചിട്ടുണ്ട്.സത്യ എന്ന പെൺകുട്ടിയിലെ കഥാഗതി മാറുന്നതിന്റെ ഭാഗമായി നടന്നതാണ് പുതിയ ഫോട്ടോഷൂട്ടെന്നാണ് വിവരം

Sreenish Aravind has become a favorite of the Malayalees through season one of Bigg Boss. Malayalees also love Pelly as their own hero

Next TV

Related Stories
'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ് ഉണ്ണി

Jan 21, 2026 02:03 PM

'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ് ഉണ്ണി

'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ്...

Read More >>
പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

Jan 17, 2026 10:21 AM

പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

രേണുസുധി , ബിഷപ്പ് നൽകിയ സ്ഥലം തിരിച്ചെടുക്കുന്നു , രേണുവിനും കിച്ചുവിനും വക്കീൽ...

Read More >>
Top Stories

News Roundup