ഭാര്യയും ഭര്‍ത്താവും എലിയുമടങ്ങുന്ന കഥാപാത്രങ്ങള്‍ ; ശ്രദ്ധേയമായി കുടുക്ക്

ഭാര്യയും ഭര്‍ത്താവും എലിയുമടങ്ങുന്ന കഥാപാത്രങ്ങള്‍ ; ശ്രദ്ധേയമായി കുടുക്ക്
Oct 4, 2021 09:49 PM | By Truevision Admin

ഇരയ്ക്ക് പുറകേയുള്ള വേട്ടക്കാരന്റെ നെട്ടോട്ടത്തെ ആസ്പദമാക്കി ‘കുടുക്ക്’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധയമാവുന്നു .ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ഈ കുഞ്ഞു ചിത്രത്തിന്റെ സംവിധാനം ധനു നിര്‍വഹിച്ചത്. ഭാര്യയും ഭർത്താവും എലിയുമടങ്ങുന്ന കഥാപാത്രങ്ങളിലൂടെ ഇരവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ വേട്ടക്കാരൻ ഇരയ്ക്ക് പിന്നാലെ നടത്തുന്ന നെട്ടോട്ടത്തെയാണ് സംവിധായകൻ ഇതിലൂടെ ആവിഷ്കരിചിരിക്കുനത്.


മുഹമ്മദ്‌ ഫർഹദിന്റേതാണ് തിരക്കഥയില്‍ ജിഷ്ണു ദാമോദര്‍ ക്യാമറയും അരുണേഷ് ശങ്കർ എഡിറ്റിങ്ങും സുവീൻ ബാല സംഗീതവും നിർവഹിച്ചിട്ടുള്ള ഈ കുഞ്ഞു സിനിമ നിർമിച്ചിരിക്കുന്നത് ഷാഫിയാണ് നാടകങ്ങളിലൂടെയും സിനിമയിലൂടെയും ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള സനോജ് മാമോയും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പെർഫോമിങ് ആർട്സ് വിദ്യാർഥിനിയായ ശ്രുതി കാർത്തികയുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

The short film 'Kutukku' is based on the hunter's gaze behind the prey

Next TV

Related Stories
'അശ്ലീല കമന്റുകളും തെറിവിളിയും... കുറേ അമ്മാവന്മാരും അമ്മായിമാരും '; ഫോണിൽ നീ വരാതിരുന്നാൽ പ്രശ്നം അവസാനിക്കും -രേണുസുധി

Nov 22, 2025 11:18 AM

'അശ്ലീല കമന്റുകളും തെറിവിളിയും... കുറേ അമ്മാവന്മാരും അമ്മായിമാരും '; ഫോണിൽ നീ വരാതിരുന്നാൽ പ്രശ്നം അവസാനിക്കും -രേണുസുധി

രേണു സുധി ഫേസ്ബുക്ക് കമന്റുകൾ , അശ്ലീല കമന്റുകളും തെറിവിളിയും, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ...

Read More >>
Top Stories










News Roundup