ഏഷ്യാനെറ്റിലെ ഓരോ സീരിയലുകളും കുടുംബപ്രേക്ഷകര്‍ എപ്പോഴും ഏറ്റെടുത്തിരുന്നു.ഏതാനും ദിവസങ്ങള്‍ കൊണ്ട്തന്നെ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാരിത ലഭിച്ച സീരിയലുകളിലോന്നാണ് പാടാത്ത പൈങ്കിളി.അതിലെ ദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂരജിന്റെ പഴയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുതിരിക്കുന്നത്.
13 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന അടികുറിപ്പോടെ പങ്കുവച്ചിരിക്കുനത്. ഹിറ്റ് പരമ്പകളുടെ സംവിധായകനായ സുധീഷ്‌ശങ്കര്‍ ആണ് പാടാത്ത പൈങ്കിളി പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30 ആണ് കണ്മണി എന്ന പെണ്‍കുട്ടിയുടെ കഥപറയുന്ന പരമ്പര സംപ്രേഷണം ചെയ്യുന്നത്.
Singing Paingkili is one of the most popular serials in a few days