എല്ലാ സിനിമപ്രേമികളെയും ഒരുപോലെ സങ്കടത്തിലാക്കിയ സംഭവം ആയിരുന്നു കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ മരണം.മലയാളികളുടെ പ്രിയനടി മേഘ്നരാജിന്റെ ഭര്‍ത്താവ് കൂടിയാണ് ചിരഞ്ജീവി സര്‍ജ.ഹൃദയാഘാതം മൂലം കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.
അദ്ദേഹത്തിന്റെ മരണവാര്‍ത്ത സിനിമലോകത്തെ ഞെട്ടിച്ചുകളഞ്ഞ ഒന്നായിരുന്നു. ചീരുവിന്‍റെ മരണം മേഘ്നയെ വളരെ തളര്‍ത്തികളഞ്ഞിരുന്നു.ചീരുവിന്റെ മരണ സമയത്ത് മേഘ്ന ഗര്‍ഭിണി കൂടി ആയിരുന്നു. ഇപ്പോഴിതാ ചീരുവിന്റെ കട്ടൗട്ട് ചിത്രത്തിന് മുന്നില്‍ നിറവയറുമായി നില്‍ക്കുന്ന ചിത്രമാണ് മേഘ്ന തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്
ചിത്രങ്ങള്‍ കാണാം
The death of Kannada actor Chiranjeevi Sarja was an event that saddened all film lovers alike.