ഗ്ലാമർ ഫോട്ടോഷൂട്ടുമായി ദര്‍ശ ' പച്ച ധരിക്കുമ്പോൾ സമാധാനമുണ്ട്'

 ഗ്ലാമർ ഫോട്ടോഷൂട്ടുമായി ദര്‍ശ ' പച്ച ധരിക്കുമ്പോൾ സമാധാനമുണ്ട്'
Oct 4, 2021 09:49 PM | By Truevision Admin

അവളും നാനും എന്ന തമിഴ് പരമ്പരയിലൂടെ മിനി സ്ക്രീൻ താരമായ ദർശ ഗുപ്തയെ പരമ്പരകളിലൂടെ മലയാളികൾക്ക് അത്രയ്ക്ക് പരിചയമില്ലെങ്കിലും ഇൻസ്റ്റഗ്രാമിൽ നിരവധി മലയാളി ആരാധകരുണ്ട് . മോഡലിങ് രംഗത്ത് സജീവമായ തമിഴ്നാട് കൊയമ്പത്തൂര്‍ സ്വദേശി ദര്‍ശയ്ക്ക് ഇൻസ്റ്റയിൽ നാല് ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. മുള്ളും മലരും, മിന്നലേ, സിന്ദൂര പൂവേ, ശ്രീ നിധി ഇവയാണ് ദര്‍ശ അഭിനയിച്ച മറ്റ് സീരിയലുകള്‍.

നിരന്തരം ഗ്ലാമർ ഫോട്ടോഷൂട്ടുമായെത്തുന്ന ദർശയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാവുകയാണ്. ' പച്ച ധരിക്കുമ്പോൾ സമാധാനമുണ്ട്' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ രാജ് ഐസക്കാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. താരത്തിന്റെ മറ്റ് ഫോട്ടോഷൂട്ടുകളും നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

Even though Malayalees are not familiar with mini screen star Darsha Gupta through the series, there are many Malayalee fans on Instagram

Next TV

Related Stories
'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Sep 11, 2025 05:03 PM

'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി...

Read More >>
 'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

Sep 9, 2025 08:07 PM

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ...

Read More >>
'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

Sep 9, 2025 04:18 PM

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി...

Read More >>
സാമ്പത്തിക തട്ടിപ്പ് കേസ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി

Sep 5, 2025 08:02 PM

സാമ്പത്തിക തട്ടിപ്പ് കേസ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി

സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall