---
title: "രാജ് കമലിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ ചിത്രം വരുന്നു "
english_title: "The new Kamal Haasan movie is coming directed by rajkamal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1219/the-new-kamal-haasan-movie-is-coming-directed-by"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://moviemax.in/image-uploads/5f62f430cd725_kamal hasan movie.jpg"
keywords: []
---

# രാജ് കമലിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ ചിത്രം വരുന്നു 

> **Lead Summary:** രാജ്‍കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കമല്‍ഹാസൻ നായകനാവുന്ന ചിത്രം വരുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌പോസ്റ്റര്‍ കമല്‍ഹാസന്‍ തന്നെയാണ് പുറത്തുവിട്ടത്. മറ്റൊരു യാത്ര തുടരുന്നുവെന്നാണ് കമല്‍ഹാസൻ എഴുതിയിരിക്കുന്നത്.ഒരിക്കല്‍ അവിടെ ഒരു പ്രേതം ഉണ്ടായിരുന്നുവെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

## Article Content

രാജ്‍കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കമല്‍ഹാസൻ നായകനാവുന്ന ചിത്രം വരുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌പോസ്റ്റര്‍ കമല്‍ഹാസന്‍ തന്നെയാണ് പുറത്തുവിട്ടത്. മറ്റൊരു യാത്ര തുടരുന്നുവെന്നാണ് കമല്‍ഹാസൻ എഴുതിയിരിക്കുന്നത്.ഒരിക്കല്‍ അവിടെ ഒരു പ്രേതം ഉണ്ടായിരുന്നുവെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ലോകേഷ് കനകരാജിന്റെ മറ്റൊരു ചിത്രമാണ് വിജയ് നായകനാകുന്ന മാസ്റ്റര്‍. ചിത്രം പ്രദര്‍ശനത്തിനെത്തും മുന്നേ കമല്‍ഹാസൻ നായകനാകുന്ന ചിത്രവും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്തയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/1219/the-new-kamal-haasan-movie-is-coming-directed-by)