'ആ കുട്ടിയുടെ വിഷമം എന്തിന് മനസ്സിലാക്കണം...? ഞാൻ ആരെയും ഒന്നും ചെയ്തിട്ടില്ല'- ആരതി പൊടി

'ആ കുട്ടിയുടെ വിഷമം എന്തിന് മനസ്സിലാക്കണം...? ഞാൻ ആരെയും ഒന്നും ചെയ്തിട്ടില്ല'- ആരതി പൊടി
Mar 18, 2023 08:25 PM | By Vyshnavy Rajan

ബി​ഗ് ബോസ് സീസൺ അഞ്ച് തുടങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാൻ ഏറെ പ്രതീക്ഷയോടെ ആണ് ഏവരും കാത്തിരിക്കുന്നത്. പുതിയ സീസൺ ഒരുങ്ങുന്നുണ്ടെങ്കിലും കഴിഞ്ഞ സീസണിലെ മത്സരാർത്ഥികളുമായി ബന്ധപ്പെട്ട ചർച്ചകളും ടൈം ലൈനിൽ നിൽക്കുന്നുണ്ട്.

Advertisement

പ്രത്യേകിച്ച് ദിൽഷയും റോബിനുമായും ബന്ധപ്പെട്ട ചർച്ചകൾ. റേബിന്റെ പേരിൽ പലപ്പോഴും ദിൽഷയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. തിരിച്ചും ആരോപണങ്ങളും വിമർശനങ്ങളും ഉണ്ട്. ഇപ്പോഴിതാ ദിൽഷയെ കുറിച്ച് റോബിന്റെ ഭാവി വധു ആരതി പൊടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ദിൽഷയുമായി പലരും തന്നെ താരതമ്യം ചെയ്യുന്നുണ്ടെന്നും അത് അനാവശ്യമാണെന്നും ആരതി പൊടി പറയുന്നു. ബി​ഗ് ബോസിൽ ഉണ്ടായിരുന്നവർ അവരായിട്ട് ചെയ്ത് കൊണ്ടിരുന്ന കാര്യങ്ങളുടെ പേരിലാണ് പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുന്നതെന്നും ആരതി പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആരതിയുടെ പ്രതികരണം.

ആരതി പൊടിയുടെ വാക്കുകൾ

ഞാൻ ചേട്ടന്റെ ലൈഫിൽ വന്ന ശേഷം എന്നെയും ഇതിന്റെ ടൈറ്റിൽ വിന്നറായ കുട്ടിയെയും ചേർത്ത് കംപാരിസൺ‌ വരുന്നുണ്ട്. ഞാനതിനെ സപ്പോർ‌ട്ട് ചെയ്യില്ല. ആ കുട്ടി നേരത്തെ തന്നെ സക്സസ്ഫുള്ളാണെന്ന് തെളിയിച്ച ആളാണ്.

ആ കുട്ടി അവരുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട കാര്യമാണ് ചെയ്യുന്നത്. ഡാൻസും കാര്യങ്ങളും കാണുമ്പോൾ കുറേ കമന്റ് ഞാനും വായിച്ചിട്ടുണ്ട്. ആ കുട്ടിയുടെ പ്രൊഫഷന്റെ ഭാ​ഗയാണ് അത് ചെയ്യുന്നത്. അവരുടെ ഫാൻസ് വന്ന് തെറിവിളിച്ച് പറയുകയാണ് 'ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടോ ആ കുട്ടിയുടെ വിഷമമെന്ന്', ഞാനെന്തിനാണ് അത് മനസ്സിലാക്കുന്നത്.

ബി​ഗ് ബോസിൽ ഉണ്ടായിരുന്നവർ അവരായിട്ട് ചെയ്ത് കൊണ്ടിരുന്ന കാര്യങ്ങളുടെ പേരിലാണ് പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുന്നത്. ഇതിലൊന്നുമില്ലാത്ത ഞാൻ ആ കുട്ടി അനുഭവിച്ചത് മനസ്സിലാക്കേണ്ട കാര്യമില്ല. ഞാൻ ആരെയും ഒന്നും ചെയ്തിട്ടില്ല.

'Why should you understand the pain of that child...? I have done nothing to anyone' - Aarti Podi

Next TV

Related Stories
എപ്പോഴും അടിയായതിനാല്‍ പിരിയാന്‍ തീരുമാനിച്ചു; തമ്പ് നെയിലില്‍ പിരിയിപ്പിക്കുന്നവരോട് അപര്‍ണയും ജീവയും

Mar 25, 2023 04:55 PM

എപ്പോഴും അടിയായതിനാല്‍ പിരിയാന്‍ തീരുമാനിച്ചു; തമ്പ് നെയിലില്‍ പിരിയിപ്പിക്കുന്നവരോട് അപര്‍ണയും ജീവയും

പിന്നാലെ തങ്ങള്‍ പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളോടും ജീവയും അപര്‍ണയും പ്രതികരിക്കുന്നുണ്ട്. എപ്പോഴും അടിയായതിനാല്‍ പിരിയാന്‍...

Read More >>
ഉര്‍വശിയുടെ കൈയ്യില്‍ നിന്നും അടി കിട്ടിയിരുന്നു, ഇടയ്ക്ക് പൊങ്കാലയ്ക്ക് പോയപ്പോള്‍ കണ്ടിരുന്നു അനുഭവങ്ങള്‍ പങ്കുവെച്ച് താരങ്ങൾ

Mar 25, 2023 09:13 AM

ഉര്‍വശിയുടെ കൈയ്യില്‍ നിന്നും അടി കിട്ടിയിരുന്നു, ഇടയ്ക്ക് പൊങ്കാലയ്ക്ക് പോയപ്പോള്‍ കണ്ടിരുന്നു അനുഭവങ്ങള്‍ പങ്കുവെച്ച് താരങ്ങൾ

ഉര്‍വശിയുടെ കൈയ്യില്‍ നിന്നും അടി കിട്ടിയിരുന്നു; അനുഭവങ്ങള്‍ പങ്കുവെച്ച് മനു വര്‍മ്മയും ഭാര്യ സിന്ധു...

Read More >>
ബിഗ് ബോസില്‍ ഇവര്‍ ഉണ്ടാകും; 100 % ഉറപ്പായ മത്സരാര്‍ത്ഥികളുടെ പേരുകൾ പുറത്ത്

Mar 24, 2023 08:33 PM

ബിഗ് ബോസില്‍ ഇവര്‍ ഉണ്ടാകും; 100 % ഉറപ്പായ മത്സരാര്‍ത്ഥികളുടെ പേരുകൾ പുറത്ത്

ഇപ്പോഴിതാ ഇത്തവണ ബിഗ് ബോസില്‍ എന്തായാലും ഉണ്ടാകുമെന്ന് ഉറപ്പായ ചില പേരുകള്‍ പുറത്തു...

Read More >>
ഇത്രയും വിദ്യാഭ്യാസം ഉള്ള ആൾ ഇത്തരത്തിൽ കൂവി വിളിക്കുമോ? സന്തോഷ് വർക്കി ചോദിക്കുന്നു

Mar 24, 2023 07:23 PM

ഇത്രയും വിദ്യാഭ്യാസം ഉള്ള ആൾ ഇത്തരത്തിൽ കൂവി വിളിക്കുമോ? സന്തോഷ് വർക്കി ചോദിക്കുന്നു

"അയാൾ എന്തൊക്കെയാ വിളിച്ച് പറയുന്നത്. കൂവുന്നത് കണ്ടിട്ടില്ലേ. അയാൾ ഡോക്ടർ ആണെന്ന് പറയുന്നു. ഇത്രയും വിദ്യാഭ്യാസം ഉള്ള ഒരാള് ഇങ്ങനെ...

Read More >>
റോബിനുമായുള്ള വിവാഹ നിശ്ചയം നടന്നത് ആരതിയുടെ വിധി; ശാലു പേയാട്

Mar 24, 2023 07:37 AM

റോബിനുമായുള്ള വിവാഹ നിശ്ചയം നടന്നത് ആരതിയുടെ വിധി; ശാലു പേയാട്

ഇപ്പോഴിതാ റോബിൻ തനിക്കെതിരെ ക്വട്ടേഷൻ കൊടുക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശാലു പേയാട്....

Read More >>
രണ്ട് കവറുമായി ചില്‍ഡ്രസ് ഹോമില്‍ എത്തി ചാരിറ്റി വീഡിയോ പകര്‍ത്തി റോബിന്‍, രൂക്ഷ വിമര്‍ശനം

Mar 23, 2023 08:51 PM

രണ്ട് കവറുമായി ചില്‍ഡ്രസ് ഹോമില്‍ എത്തി ചാരിറ്റി വീഡിയോ പകര്‍ത്തി റോബിന്‍, രൂക്ഷ വിമര്‍ശനം

സാധനങ്ങളുമായി ഹോമിലെത്തിയത് മുതല്‍ കുട്ടികളെ കാണുന്നതിന്റെയും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ റോബിന്‍ പകര്‍ത്തിയിരുന്നു....

Read More >>
Top Stories

News from Regional Network