ഭര്‍ത്താവ് അമേരിക്കയില്‍ നിന്നും എന്നെ പീഡിപ്പിക്കുകയായിരുന്നു; വാർത്തകളോട് പ്രതികരിച്ച് ചന്ദ്ര

ഭര്‍ത്താവ് അമേരിക്കയില്‍ നിന്നും എന്നെ പീഡിപ്പിക്കുകയായിരുന്നു;  വാർത്തകളോട്  പ്രതികരിച്ച് ചന്ദ്ര
Jan 27, 2023 03:20 PM | By Susmitha Surendran

ഒരു കാലത്ത് സ്‌ക്രീനില്‍ നിറഞ്ഞ് നിന്ന നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. ഒരു ഇടവേളയ്ക്ക് ശേഷമാണ് ചന്ദ്ര മലയാളത്തില്‍ സജീവമാവുന്നത്. അന്യ ഭാഷകളില്‍ അഭിനയച്ച നടി ഏറെ നാളുകള്‍ക്ക് ശേഷമാണ് മലയാള സീരിയലുകളിലേക്ക് വന്നത്. ഇന്ന് മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സീരിയല്‍ നടിയാണ് ചന്ദ്ര. 

കഴിഞ്ഞവര്‍ഷമായിരുന്നു നടിയുടെ വിവാഹം. നടന്‍ ടോഷ് ക്രിസ്റ്റിയെയാണ് താരം വിവാഹം കഴിച്ചത്. ഏറെ വൈകിയാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. എന്നാല്‍ ഇതിനുമുമ്പ് ഗോസിപ്പ് കോളങ്ങളിലും ചന്ദ്രയുടെ പേര് വന്നിരുന്നു.


ഫ്‌ലവേഴ്‌സ് ഒരുകോടിയില്‍ എത്തിയപ്പോള്‍ ഇതേക്കുറിച്ച് നടി സംസാരിക്കുകയും ചെയ്തു. ചന്ദ്രയുടെ വിവാഹം കഴിഞ്ഞ് അമേരിക്കയില്‍ പോയി എന്നും , ഇവിടെവെച്ച് നടിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്ത ആയിരുന്നു പുറത്ത് വന്നത്.

ഭര്‍ത്താവ് അമേരിക്കയില്‍ നിന്നും എന്നെ പീഡിപ്പിക്കുകയാണെന്ന് വരെ പ്രചരണമുണ്ടായതായാണ് ചന്ദ്ര പറയുന്നത്. താരത്തിന്റെ പരിപാടിയുടെ പ്രൊമോ വീഡിയോ ശ്രദ്ധ നേടിയിരക്കുകയാണ്.


വീഡിയോയില്‍ എന്നെ തള്ളിയിട്ടു. വീണ് കഴിഞ്ഞതും എന്നെ വലിച്ചു കൊണ്ട് അങ്ങനെയേ പോയി എന്നും താരം പറയുന്നുണ്ട്. ഷൂട്ടിനിടെ ഉണ്ടായ അപകടത്തെക്കുറിച്ചാണ് ഈ പരാമര്‍ശം എന്നാണ് കണക്കാക്കപ്പെടുന്നത്.

My husband was harassing me from America; Chandra reacting to the news

Next TV

Related Stories
പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

Jan 17, 2026 10:21 AM

പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

രേണുസുധി , ബിഷപ്പ് നൽകിയ സ്ഥലം തിരിച്ചെടുക്കുന്നു , രേണുവിനും കിച്ചുവിനും വക്കീൽ...

Read More >>
'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jan 15, 2026 09:58 AM

'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

ബ്ലെസ്ലി ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം നാലാം സീസൺ...

Read More >>
Top Stories