നീരുവെച്ച് വീര്‍ത്തിരിക്കുന്ന മുഖവും ചുണ്ടുകളും, താരത്തിന്റെ ചിത്രം വൈറൽ

നീരുവെച്ച് വീര്‍ത്തിരിക്കുന്ന മുഖവും ചുണ്ടുകളും, താരത്തിന്റെ ചിത്രം വൈറൽ
Dec 1, 2022 07:39 AM | By Susmitha Surendran

ആരാധകരെ ഞെട്ടിച്ച് ശ്രുതി ഹാസന്റെ പുതിയ ചിത്രങ്ങള്‍. രോഗം വന്ന തരത്തിലുള്ള തന്റെ പുതിയ ചിത്രങ്ങളാണ് ശ്രുതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

Advertisement

താന്‍ കടന്നുപോകുന്ന ചില അവസ്ഥകളുടെ അടയാളമാണ് ഈ ചിത്രങ്ങളെന്നാണ് ശ്രുതി ഹാസന്‍ പറയുന്നത്. ”മികച്ച സെല്‍ഫികളുടേയും പോസ്റ്റുകളുടേയും ലോകത്ത്… ഫൈനല്‍ കട്ടില്‍ എത്താത്തവ ഇതാ.. ബാഡ് ഹെയര്‍ ഡെ, പനി, സൈനസ് മൂലം മുഖം വീര്‍ത്ത ദിവസം, ആര്‍ത്തവ വേദനയുള്ള ദിവസം… ഇവയും നിങ്ങള്‍ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് ശ്രുതി ഹാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ കണ്ട് ശ്രുതിയുടെ ആരോഗ്യത്തെ കുറിച്ച് ആരാധകര്‍ ആശങ്ക പങ്കുവച്ചതോടെ കമന്റുകള്‍ക്ക് മറുപടിയുമായും ശ്രുതി രംഗത്തെത്തി. പേടിക്കേണ്ടതായി ഒന്നുമില്ല, കാര്യങ്ങള്‍ പഴയതു പോലെയായി എന്നാണ് ഒരു ആരാധികയുടെ കമന്റിന് മറുപടിയായി ശ്രുതി പറയുന്നത്.

അതേസമയം, ‘സലാര്‍’ ആണ് ശ്രുതിയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ‘കെജിഎഫ് 2’വിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസ് ആണ് നായകന്‍. പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Shruti Haasan's new pictures shocked the fans.

Next TV

Related Stories
വിവാഹ വാര്‍ഷിക ദിനത്തില്‍ ജെനീലിയെ കുറിച്ച് റിതേഷ് ദേശ്മുഖ് പറയുന്നത് കേട്ടോ..?

Feb 3, 2023 06:23 PM

വിവാഹ വാര്‍ഷിക ദിനത്തില്‍ ജെനീലിയെ കുറിച്ച് റിതേഷ് ദേശ്മുഖ് പറയുന്നത് കേട്ടോ..?

എന്റെ ജീവനും സന്തോഷവും സേഫ് പ്ലേസുമെല്ലാം ഇതാണെന്നായിരുന്നു റിതേഷ്...

Read More >>
ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു, നിന്നെ ഞാൻ തുറന്ന് കാണിക്കും; ആദിലിനെക്കുറിച്ച് നടി

Feb 3, 2023 12:46 PM

ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു, നിന്നെ ഞാൻ തുറന്ന് കാണിക്കും; ആദിലിനെക്കുറിച്ച് നടി

ആദിലിന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീ ഉണ്ടെന്നും ഇത് തന്റെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും രാഖി തുറന്ന്...

Read More >>
പാവമാണെന്ന് കരുതി ഒന്ന് പേടിപ്പിക്കാൻ നോക്കി:ഐശ്വര്യറായ് പറഞ്ഞതാരെക്കുറിച്ച്?

Feb 2, 2023 10:40 PM

പാവമാണെന്ന് കരുതി ഒന്ന് പേടിപ്പിക്കാൻ നോക്കി:ഐശ്വര്യറായ് പറഞ്ഞതാരെക്കുറിച്ച്?

ഐശ്വര്യ റായ് ആണെന്നാണ് അവളുടെ വിചാരമെന്ന പ്രയോ​ഗം തന്നെ ഇതിന് വലിയ ഉദാഹരണം...

Read More >>
ബോളിവുഡ് നടൻ ഋതിക് റോഷന്റെ സ്കൂൾ ചിത്രം:ചിത്രത്തിൽ കൂടെയുള്ള മലയാളി താരത്തെ മനസിലായോ.?

Feb 2, 2023 09:25 PM

ബോളിവുഡ് നടൻ ഋതിക് റോഷന്റെ സ്കൂൾ ചിത്രം:ചിത്രത്തിൽ കൂടെയുള്ള മലയാളി താരത്തെ മനസിലായോ.?

ഒരാൾ ബോളിവുഡ് നടൻ ഋതിക് റോഷൻ. ചിത്രത്തിലെ മറ്റേ കുട്ടി ആരെന്ന് വേണം കണ്ടുപിടിക്കാൻ. രണ്ടുപേരും ബോംബെ സ്കോട്ടിഷ് സ്കൂളിൽ പഠിക്കുമ്പോൾ ഉളള...

Read More >>
കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹിതരാവുന്നു

Feb 2, 2023 02:55 PM

കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹിതരാവുന്നു

കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും...

Read More >>
സിനിമാ ചിത്രീകരണത്തിനിടെ നടി സണ്ണി ലിയോണിന് പരിക്ക്

Feb 2, 2023 10:42 AM

സിനിമാ ചിത്രീകരണത്തിനിടെ നടി സണ്ണി ലിയോണിന് പരിക്ക്

ലൊക്കേഷനില്‍ വെച്ചായിരുന്നു അപകടം; സിനിമാ ചിത്രീകരണത്തിനിടെ നടി സണ്ണി ലിയോണിന്...

Read More >>
Top Stories

GCC News