സ്വിമ്മിങ് പൂളിൽ ഗ്ലാമറസായി സാധിക വേണുഗോപാൽ

സ്വിമ്മിങ് പൂളിൽ ഗ്ലാമറസായി സാധിക വേണുഗോപാൽ
Oct 27, 2021 01:57 PM | By Susmitha Surendran

ടെലിവിഷൻ മേഖലയിലൂടെ ഒരുപാട് ആരാധകരെ നേടിയ നടിയാണ് സാധിക വേണുഗോപാൽ. ഗ്ലാമർസ് ഫോട്ടോഷോട്ട് നടത്തി ഇടയ്ക്ക് ആരാധകരെ ഞെട്ടിക്കാൻ സാധികയ്ക്ക് ഇടയ്ക്ക് കഴിയാറുണ്ട്. സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കാറുള്ള സാധിക തന്റെ വസ്ത്രധാരണക്കെതിരെ മോശമായ അഭിപ്രായങ്ങൾ വരുമ്പോൾ ചുട്ട മറുപടിയാണ് നൽകാറുള്ളത്.

തന്റെ വസ്ത്രധാരണ തന്റെ അവകാശമാണെന്ന നിലയിലാണ് സാധിക കഴിയുന്നത്. 2015ൽ വിവഹമായ സാധിക ആ ജീവിതം അധിക കാലം മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല. 2018ൽ തന്റെ ജീവിത പങ്കാളിയുമായി വിവാഹ മോചിത നേടുകയായിരുന്നു. വിവാഹ മോചനം തന്റെ തീരുമാനം മാത്രമാവും പരസ്പരം ജീവിക്കാൻ സാധിച്ചില്ലെങ്കിൽ പിരിയണം എന്നാണ് സാധിക പറയുന്നത്.

മലയാളത്തിലെ തന്നെ ഒട്ടുമിക്ക ചലചിത്രങ്ങളിൽ സഹനടി മുതൽ കേന്ദ്ര കഥാപാത്രങ്ങൾ വരെ കൈകാര്യം ചെയ്യാൻ ഭാഗ്യം ലഭിച്ചിരുന്നു. കലാഭവൻ മണി കേന്ദ്ര കഥപാത്രമായി അഭിനയിച്ച എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയുമെന്ന ചിത്രത്തിൽ സാധിക ശ്രെദ്ധയമായ വേഷം ചെയ്തിരുന്നു. പിന്നീട് എണ്ണിയാൽ പല പ്രേമുഖ താരങ്ങളുടെ കൂടെ അഭിനയിക്കാൻ അവസരം കിട്ടി.

സിനിമയിൽ മാത്രമല്ല മോഡലിംഗ് മേഖലയിലും തന്റെതായ വ്യക്തിമുദ്ര സാധിക പതിപ്പിച്ചിരുന്നു. മലയാളികളുടെ മോഡൽ റാണിമെന്ന വിളിപ്പേരും തനിക്കുണ്ട് എന്നതാണ് മറ്റൊരു പ്രെത്യകത.

ഇപ്പോൾ സാധികയുടെ മറ്റൊരു ഫോട്ടോഷൂട്ടാണ് മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. സ്വിമ്മിംഗ് പൂളിന്റെ മധ്യേ കിടക്കുന്ന സാധികയെയാണ് താരം പങ്കുവെച്ച പോസ്റ്റിൽ കാണാൻ സാധിക്കുന്നത്. 



Sadhika Venugopal looks glamorous in the swimming pool

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










https://moviemax.in/- //Truevisionall