സിനിമാതാരം മിത്ര കുര്യൻ മലയാളം സീരിയൽ രംഗത്തേക്ക്

സിനിമാതാരം മിത്ര കുര്യൻ മലയാളം സീരിയൽ രംഗത്തേക്ക്
Oct 26, 2021 09:25 PM | By Vyshnavy Rajan

കൊച്ചി : ബോഡിഗാർഡ്, ഗുലുമാൽ, കാവലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി മിത്ര കുര്യൻ ചെറിയ ഇടവേളയ്ക്കു ശേഷം മിനിസ്‌ക്രീനിലൂടെ തിരികെയെത്തുന്നു. പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഫൈസൽ അടിമാലി സംവിധാനം ചെയ്യുന്ന "അമ്മ മകൾ" എന്ന പരമ്പരയിലെ ശക്തമായ 'അമ്മ കഥാപാത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.

സമൂഹമാധ്യമങ്ങളിലൂടെ തന്റെ അഭിനയമികവിനു ഏറെ പ്രേക്ഷകശ്രദ്ധ നേടിയ മരിയയാണ് മകൾ വേഷത്തിൽ എത്തുന്നത്. പഴയകാല സീരിയലുകളിലെ പതിവുമുഖം രാജീവ് റോഷനും ഒരു പ്രധാനകഥാപാത്രമായി 'അമ്മ മകളിൽ എത്തുന്നു.

2015 ൽ സീ ടെലിവിഷനിലെ പ്രിയസഖി എന്ന തമിഴ് സീരിയലിലൂടെ മിനിസ്ക്രീൻ രംഗത്ത് അരങ്ങേറ്റം നടത്തിയ താരത്തിന്റെ രണ്ടാം വരവാണ് "അമ്മമകളിലെ" സംഗീത എന്ന കഥാപാത്രം.

അമ്മയും മകളും തമ്മിലുള്ള അപരിമിത സ്നേഹത്തിന്റെയും അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആകസ്മികമായ വഴിത്തിരിവുകളുമാണ് സീരിയലിന്റെ പ്രധാന കഥാതന്തു. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9 മണിക്കാവും "അമ്മമകൾ" സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുക.

Movie star Mitra Kurian enters the Malayalam serial scene

Next TV

Related Stories
ജാസി എവിടെയാണ് മൂത്രമൊഴിക്കുന്നത് ...? പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ...! സർജറി ചെയ്താൽ മാത്രമെ അത് പറ്റുള്ളൂ ...; ജാസി പറയുന്നു

Dec 10, 2025 01:28 PM

ജാസി എവിടെയാണ് മൂത്രമൊഴിക്കുന്നത് ...? പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ...! സർജറി ചെയ്താൽ മാത്രമെ അത് പറ്റുള്ളൂ ...; ജാസി പറയുന്നു

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ, ജാസി, ഏത് ടോയ്ലറ്റ് ആണ് ഉപയോഗിക്കുന്നത്...

Read More >>
'ദയവായി ഞങ്ങൾക്ക് ഇടം നൽകുക, ജീവിക്കാൻ അനുവദിക്കൂ....'; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത

Dec 10, 2025 10:30 AM

'ദയവായി ഞങ്ങൾക്ക് ഇടം നൽകുക, ജീവിക്കാൻ അനുവദിക്കൂ....'; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത

മിനിസ്ക്രീൻ താരം ഹരിത ജി നായർ, വിവാഹമോചനം , ദാമ്പത്യം അവസാനിപ്പിച്ചു...

Read More >>
'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

Dec 9, 2025 10:20 AM

'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

ബി​ഗ് ബോസ് താരം സായ് കൃഷ്ണ, നടിയെ ആക്രമിച്ച കേസ് , മഞ്ജുവും രമ്യയും ലാലും നടത്തിയ...

Read More >>
Top Stories

News Roundup