വസ്ത്രം വാങ്ങാൻ പോലും കാശില്ല ജീവിക്കാന്‍ ഒരു വഴിയുമില്ല; രസ്‌നയുടെ തുറന്നുപറച്ചില്‍.

വസ്ത്രം വാങ്ങാൻ പോലും കാശില്ല ജീവിക്കാന്‍ ഒരു വഴിയുമില്ല; രസ്‌നയുടെ തുറന്നുപറച്ചില്‍.
Oct 23, 2021 01:05 PM | By Susmitha Surendran

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് രസ്ന അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുന്ന രസ്ന ഇപ്പോൾ കുടുംബിനിയാണ്. ഇഷ്ടപെട്ട താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. താരത്തിന് രണ്ട് മക്കളാണ് ഉള്ളത്. ദേവനന്ദ, വിഘ്‌നേഷ് എന്നിവരാണ് മക്കൾ.

വിവാഹത്തോടെ പേരിൽ മാറ്റം വരുത്തിയെങ്കിലും മലയാളികളുടെ പ്രിയ നടിയായി താരം ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. അമ്മയും അനുജത്തിയും കൂടയുണ്ട് വിഡിയോയിൽ.

പല സ്ഥലത്തും അച്ഛനെക്കുറിച്ച് ചോദിക്കുമ്പോൾ ഞാൻ കള്ളം പറഞ്ഞിട്ടുണ്ട്. ശെരിക്കും അച്ഛനും അമ്മയും വിവാഹ ബന്ധം വേർപെടുത്തി ജീവിക്കുകയാണ്. എന്റെ പതിനാലാം വയസിൽ ഞാനും അമ്മയും അനുജത്തിയുമായി താമസം. ആൺ തുണയില്ലാതെ വീട് അന്നത്തെക്കാലത്ത് മോശമായിരുന്നു. അച്ഛൻ ഇതിനിടയിൽ രണ്ടാമതും വിവാഹം ചെയ്തു.

അതിൽ കുഞ്ഞുങ്ങളുമായി ജീവിക്കുകയാണ്. ഞാൻ ഒൻപതാം ക്ലസ്സിൽ പഠിക്കുമ്പോൾ ആണ് വേർപിരിഞ്ഞത്. അന്ന് ഞങ്ങൾ താമസം മാറുന്നത് തിരൂപനന്ദപുരത്ത് വാടകവീട്ടിലേക്കാണ്. ആ സമയം ആദ്യ സീരിയൽ തീരുന്നതേ ഉണ്ടായിട്ടുള്ളു. ഇനി മുൻപോട്ട് എങ്ങനെ എന്ന ചോദ്യമായിരുന്നു ഞങ്ങൾക്ക് മുൻപിൽ. അതിൽ പിന്നെ സീരിയൽ വർക്കുകൾ കിട്ടിത്തുടങ്ങി അതിൽ നിന്നും സ്വന്തമായി വീട് വെച്ചു വണ്ടി വാങ്ങി.

അങ്ങനെ സാമ്പത്തികമായി  ഉയർന്ന് വരുന്നത് കണ്ടപ്പോൾ അച്ഛൻ വിളിക്കുകയും ചെയ്തു. അഭിനയത്തിൽ വന്നപ്പോൾ ആണ് അച്ഛനെ തള്ളിക്കളഞ്ഞത് എന്ന് ചിലർ പറഞ്ഞു .പക്ഷെ അല്ല അതിനുമുമ്പും അങ്ങനെ തന്നെ. അച്ഛനെ എന്ത് കണ്ടിട്ടാണ് ഞാൻ തള്ളിക്കളയേണ്ടത് എനിക്ക് നല്ല സീരിയൽ ഒന്നും ഉണ്ടായിരുന്നില്ല അപ്പോൾ ഞാൻ എന്തിനാണ് തള്ളിക്കളയുന്നത് എന്നാണ് ചോദിക്കുന്നത്.

എന്താണ് എന്റെ അവസ്ഥ എന്ന് മനസിലാക്കുന്ന ആളാണ് എന്റെ ജീവിതത്തിലേക്ക് വരണ്ടതെന്ന് എപ്പോയും പറയാറുണ്ട്. ആറാം ക്ലാസ് മുതൽ കലാരംഗത്ത് സജീവം ആയിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസം നടക്കുമ്പോൾ തന്നെ ടെലിവിഷൻ ആരധകരുടെ സ്വീകരണ മുറിയിൽ എത്തിയിട്ടുണ്ടായിരുന്നു.

There is no way to live without money even to buy clothes; Rasna's revelation.

Next TV

Related Stories
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

Jul 9, 2025 03:01 PM

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ...

Read More >>
Top Stories










GCC News






https://moviemax.in/- //Truevisionall