പ്രേക്ഷകരുടെ പ്രിയപ്പെട്ട ഈ താരത്തെ മനസ്സിലായോ? ചിത്രം വൈറലാകുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഈ താരത്തെ മനസ്സിലായോ? ചിത്രം വൈറലാകുന്നു
Jul 1, 2022 10:15 AM | By Susmitha Surendran

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിന് കാരണം സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്.

മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ എല്ലാം തന്നെ നമുക്ക് പ്രിയപ്പെട്ടത് ആണ്.



ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ഫോട്ടോ ആണ് തരംഗമായി മാറി കൊണ്ടിരിക്കുന്നത്. തെന്നിന്ത്യയിലെ ഒരു മുൻനിര നടന്റെ പഴയകാല ഫോട്ടോ ആണ് ഇത്. ഇന്ത്യയിൽ ഉടനീളം കോടിക്കണക്കിന് ആരാധകർ ഉള്ള ഈ സൂപ്പർതാരത്തെ നിങ്ങൾക്ക് മനസ്സിലായോ? എങ്കിലും കേരളത്തിൽ മാത്രം ഇദ്ദേഹത്തിന് ഫാൻസ് ഇല്ല എന്നതാണ് കൗതുകകരമായ വസ്തുത.

ചിരഞ്ജീവി എന്ന താരത്തെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ചിരഞ്ജീവിക്ക് കേരളത്തിൽ ഫാൻസ് ഇല്ല എന്ന് ആരാണ് പറഞ്ഞത് അല്ലേ? സാക്ഷാൽ ചിരഞ്ജീവി തന്നെയാണ് അങ്ങനെ പറഞ്ഞത്.



കേരളത്തിലുള്ള നിങ്ങളുടെ ആരാധകരോട് എന്താണ് പറയുവാനുള്ളത് എന്ന് ചോദിച്ചപ്പോൾ ആയിരുന്നു ഇദ്ദേഹം ഇങ്ങനെ ഉത്തരം നൽകിയത് – അതിന് എനിക്ക് കേരളത്തിൽ ഫാൻസ് ഉണ്ടോ? അടുത്ത ഇദ്ദേഹം ഗുരുവായൂർ സന്ദർശനം നടത്തിയപ്പോൾ ആയിരുന്നു മാധ്യമപ്രവർത്തകർ ഇദ്ദേഹത്തോട് ഈ ചോദ്യം ചോദിച്ചത്.



അതേസമയം ആചാര്യ എന്ന സിനിമയിലാണ് ചിരഞ്ജീവി അവസാനമായി അഭിനയിച്ചത്. മകൻ രാംചരൻ തേജ ആയിരുന്നു സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം ഒരു ബോക്സ് ഓഫീസ് ദുരന്തമായിരുന്നു. ചില ജീവിയുടെ കരിയറിലെ ഏറ്റവും മോശം സിനിമകളിൽ ഒന്നായിട്ടാണ് ആചാര്യ വിലയിരുത്തപ്പെടുന്നത്. കൊരാട്ടാല ശിവ ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചത്.

Content Highlight: Do you understand this audience favorite star? Image goes viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ മീഡിയ

May 31, 2026 03:29 PM

വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ മീഡിയ

വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ...

Read More >>
Top Stories










News Roundup






GCC News