പുതിയ വിശേഷ വാർത്തയുമായി സാന്ത്വനത്തിലെ അപ്സരയും ഭർത്താവും

പുതിയ വിശേഷ വാർത്തയുമായി സാന്ത്വനത്തിലെ അപ്സരയും ഭർത്താവും
Jun 29, 2022 09:16 PM | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അപ്സര രത്നാകരൻ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാകണമെന്നില്ല. എങ്കിലും സാന്ത്വനം എന്ന പരമ്പരയിൽ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് അപ്സര എന്ന് പറഞ്ഞാൽ ഇവരെ പെട്ടെന്ന് മനസ്സിലാവും.

കാരണം അത്രത്തോളം മലയാളികൾക്ക് പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനവും അതിലെ കഥാപാത്രങ്ങളും എല്ലാം തന്നെ. നിരവധി ആരാധകരാണ് ഈ പരമ്പരയ്ക്ക് കേരളത്തിൽ ഉടനീളം ഉള്ളത്.

കുറച്ചു മാസങ്ങൾക്ക് മുമ്പ് ആയിരുന്നു താരം വിവാഹിതയായത്. ആൽബി ഫ്രാൻസിസ് എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഏറെ നാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും രണ്ടു മതങ്ങൾ വിശ്വസിക്കുന്നവർ ആയതുകൊണ്ട് ഇവരുടെ വിവാഹം നീണ്ടുപോവുകയായിരുന്നു.

ഒടുവിൽ രണ്ടു വീട്ടുകാരുടെയും സമ്മതപ്രകാരമാണ് ഇവരുടെ വിവാഹം നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് രണ്ടുപേരും. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇവർ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആളുകൾ ഇരുകൈയും നീട്ടിയാണ് ഏറ്റെടുക്കുന്നത്.

ഇവരുടെ വിശേഷങ്ങൾക്ക് എല്ലാം തന്നെ ഓൺലൈൻ മാധ്യമങ്ങൾ വലിയ പ്രാധാന്യമാണ് നൽകാറുള്ളത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ അപ്സര പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് ശ്രദ്ധിക്കപ്പെടുന്നത്.

ജീവിതത്തിൽ പുതിയ ഒരു കാൽവെപ്പ് കൂടി നടത്തുകയാണ് അപ്സരയും ഭർത്താവും. പുതിയ ഒരു യൂട്യൂബ് ചാനൽ ആണ് ഇരുവരും ആരംഭിക്കുന്നത്. അപ്സര ആൽബി എന്നാണ് യൂട്യൂബ് ചാനലിന് ഇവർ പേര് നൽകിയിരിക്കുന്നത്.

ഇനി ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ ഈ യൂട്യൂബ് ചാനൽ വഴി നിങ്ങൾക്ക് കാണാൻ സാധിക്കും. എന്തായാലും നിരവധി ആളുകളാണ് ഇവരുടെ പുതിയ സംരംഭത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

Apsara and her husband with new good news

Next TV

Related Stories
ഷാനവാസ്‌ വീണിടത്ത് കിടന്ന് ഉരുളുന്നു, നമുക്ക് പ്രിയപ്പെട്ടവർക്ക് നമ്മൾ പ്രിയപ്പെട്ടവരാകണമെന്നില്ല, ജിഷിൻ പറഞ്ഞത് ശരിയാണ്!

Oct 14, 2025 01:40 PM

ഷാനവാസ്‌ വീണിടത്ത് കിടന്ന് ഉരുളുന്നു, നമുക്ക് പ്രിയപ്പെട്ടവർക്ക് നമ്മൾ പ്രിയപ്പെട്ടവരാകണമെന്നില്ല, ജിഷിൻ പറഞ്ഞത് ശരിയാണ്!

ഷാനവാസ്‌ വീണിടത്ത് കിടന്ന് ഉരുളുന്നു, നമുക്ക് പ്രിയപ്പെട്ടവർക്ക് നമ്മൾ പ്രിയപ്പെട്ടവരാകണമെന്നില്ല, ജിഷിൻ പറഞ്ഞത്...

Read More >>
മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ..? ആ സമയത്ത് വേണ്ടത് സപ്പോർട്ട് ആണ് ക്യാമറ അല്ല! അശ്വതി ശ്രീകാന്ത്

Oct 14, 2025 12:49 PM

മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ..? ആ സമയത്ത് വേണ്ടത് സപ്പോർട്ട് ആണ് ക്യാമറ അല്ല! അശ്വതി ശ്രീകാന്ത്

മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ..? ആ സമയത്ത് വേണ്ടത് സപ്പോർട്ട് ആണ് ക്യാമറ അല്ല! അശ്വതി...

Read More >>
'കുലസ്ത്രീയായി നടക്കണം, കക്ഷം പോലും അവർ സർജറി ചെയ്തിട്ടുണ്ട്'; തായ്ലന്റിൽ ലേഡി ബോയ്സിനോ‌ട് സംസാരിച്ചതിനെപ്പറ്റി നാദിറ മെഹ്റിൻ

Oct 14, 2025 10:51 AM

'കുലസ്ത്രീയായി നടക്കണം, കക്ഷം പോലും അവർ സർജറി ചെയ്തിട്ടുണ്ട്'; തായ്ലന്റിൽ ലേഡി ബോയ്സിനോ‌ട് സംസാരിച്ചതിനെപ്പറ്റി നാദിറ മെഹ്റിൻ

'കുലസ്ത്രീയായി നടക്കണം, കക്ഷം പോലും അവർ സർജറി ചെയ്തിട്ടുണ്ട്'; തായ്ലന്റിൽ ലേഡി ബോയ്സിനോ‌ട് സംസാരിച്ചതിനെപ്പറ്റി നാദിറ...

Read More >>
ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ

Oct 13, 2025 12:55 PM

ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ

ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ...

Read More >>
'ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി, ബിബിയിൽ നിൽക്കുന്നതിനേക്കാൾ കാഷ് പുറത്ത് പ്രമോഷന് പോയാൽ കിട്ടും'; രേണുവിന്‌ വന്ന മാറ്റങ്ങൾ

Oct 12, 2025 02:21 PM

'ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി, ബിബിയിൽ നിൽക്കുന്നതിനേക്കാൾ കാഷ് പുറത്ത് പ്രമോഷന് പോയാൽ കിട്ടും'; രേണുവിന്‌ വന്ന മാറ്റങ്ങൾ

'ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി, ബിബിയിൽ നിൽക്കുന്നതിനേക്കാൾ കാഷ് പുറത്ത് പ്രമോഷന് പോയാൽ കിട്ടും'; രേണുവിന്‌ വന്ന മാറ്റങ്ങൾ...

Read More >>
'അമ്മ എന്ന തീനാളം അണഞ്ഞു'; ചക്കപ്പഴത്തിലെ അച്ഛമ്മ ഇന്ദിര ദേവിയമ്മ അന്തരിച്ചു, മരണ വാർത്ത പങ്കിട്ട് സബീറ്റ ജോർജ്

Oct 12, 2025 12:00 PM

'അമ്മ എന്ന തീനാളം അണഞ്ഞു'; ചക്കപ്പഴത്തിലെ അച്ഛമ്മ ഇന്ദിര ദേവിയമ്മ അന്തരിച്ചു, മരണ വാർത്ത പങ്കിട്ട് സബീറ്റ ജോർജ്

ചക്കപ്പഴത്തിലെ അച്ഛമ്മ ഇന്ദിര ദേവിയമ്മ അന്തരിച്ചു, മരണ വാർത്ത പങ്കിട്ട് സബീറ്റ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall