ജപ്തിയായി പോകുമായിരുന്ന കുടുംബത്തിനെ രക്ഷിച്ചു; ലക്ഷ്മി പ്രിയയുടെ ഭർത്താവ്

ജപ്തിയായി പോകുമായിരുന്ന കുടുംബത്തിനെ രക്ഷിച്ചു;  ലക്ഷ്മി പ്രിയയുടെ ഭർത്താവ്
Jun 20, 2022 11:30 AM | By Susmitha Surendran

രണ്ടാഴ്ച കൂടി കഴിയുമ്പോൾ ബി​ഗ് ബോസ് സീസൺ നാലിലെ വിജയി ആരാണെന്ന് അറിയാം. ആരൊക്കെയാകും ഫൈനൽ ഫൈവിൽ എത്തുകയെന്ന പ്രെഡിക്ഷനുകൾ ആരാധകർ നടത്തി കഴിഞ്ഞു. ഇക്കൂട്ടത്തിൽ മുൻപന്തിയിലുള്ള മത്സരാർത്ഥിയാണ് ലക്ഷ്മി പ്രിയ.

കഴിഞ്ഞ ആഴ്ചകളില്‍ സഹമത്സരാര്‍ഥിയായ റിയാസിനൊപ്പമുണ്ടായ വഴക്ക് വലിയ രീതിയിലേക്ക് മാറിയിരുന്നു. വീട്ടില്‍ പോവണമെന്ന നിലയിലേക്ക് വരെ ലക്ഷ്മി എത്തിയെങ്കിലും പിന്നീട് ശക്തയായി മാറിയ ലക്ഷ്മിയെയാണ് പ്രേക്ഷകർ കണ്ടത്.ഈ അവസരത്തിൽ ലക്ഷ്മി പ്രിയയുടെ ഭർത്താവ് ജയേഷ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ലക്ഷ്മിയുടെ തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പതിനെട്ട് വയസില്‍ ലക്ഷ്മി ഭാര്യയായി വന്നതിനെ കുറിച്ചും ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ജയേഷ് നല്‍കിയത്. പിന്നാലെ ലക്ഷ്മിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്.

ജയേഷിന്റെ വാക്കുകൾ 

ലക്ഷ്മിക്ക് ചെറുപ്പം മുതലേ നല്ല അനുഭവങ്ങൾ കിട്ടിയിട്ടില്ല.. സ്നേഹിച്ചവരും സഹായിച്ചവരും അവരെ ചതിച്ചു.. ജീവിക്കാനായി തന്റെ 16 വയസ്സിൽ നാടകം അഭിനയിക്കാൻ പോയി...ജപ്തിയായി പോകുമായിരുന്ന കുടുംബത്തിനെ രക്ഷിച്ചു.. കടങ്ങൾ വീട്ടി... സഹോദരങ്ങളെ പഠിപ്പിച്ചു...18 വയസ്സിൽ ദൈവം അവളെ എന്റെ കയ്യിൽ ഏല്പിച്ചു.. ആരുമില്ലെങ്കിലും അവസാനം വരെ അവളെ ഞാൻ പൊന്നുപോലെ നോക്കും...

ദൈവം കൂടെയുണ്ട്..പിന്നെ കുറേ നന്മയുള്ള ഹൃദയങ്ങളും മറ്റൊന്നിനെക്കുറിച്ചും ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്നില്ല ...കൂടെ നിന്നവർക്കും കൂട്ടായ് നിന്നവർക്കും...

Rescues family from foreclosure; Husband of Lakshmi Priya

Next TV

Related Stories
ബ്ലെസ്ലിയെ കെട്ടണമെന്ന് പറഞ്ഞ് ഒരുപാട് പെണ്‍കുട്ടികള്‍ വന്നു; അവന്‍ ആരെയും നിരാശപ്പെടുത്തില്ലെന്ന് ഉമ്മ

Jul 6, 2022 12:10 AM

ബ്ലെസ്ലിയെ കെട്ടണമെന്ന് പറഞ്ഞ് ഒരുപാട് പെണ്‍കുട്ടികള്‍ വന്നു; അവന്‍ ആരെയും നിരാശപ്പെടുത്തില്ലെന്ന് ഉമ്മ

ബ്ലെസ്ലിയെ കെട്ടണമെന്ന് പറഞ്ഞ് ഒരുപാട് പെണ്‍കുട്ടികള്‍ വന്നു; അവന്‍ ആരെയും നിരാശപ്പെടുത്തില്ലെന്ന്...

Read More >>
'തലനാരിഴയുടെ വ്യത്യാസത്തില്‍ ട്രെയിന്‍ ഇടിച്ചില്ല' - മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച് താരം

Jul 5, 2022 11:07 PM

'തലനാരിഴയുടെ വ്യത്യാസത്തില്‍ ട്രെയിന്‍ ഇടിച്ചില്ല' - മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച് താരം

'തലനാരിഴയുടെ വ്യത്യാസത്തില്‍ ട്രെയിന്‍ ഇടിച്ചില്ല' - മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച്...

Read More >>
റിയാസ് തന്നെ ആയിരുന്നോ 3-ാം സ്ഥാനത്ത്  നിൽക്കേണ്ടി ഇരുന്നത്? റിയാസിനെ കുറിച്ച് അശ്വതി പറയുന്നു

Jul 5, 2022 10:23 AM

റിയാസ് തന്നെ ആയിരുന്നോ 3-ാം സ്ഥാനത്ത് നിൽക്കേണ്ടി ഇരുന്നത്? റിയാസിനെ കുറിച്ച് അശ്വതി പറയുന്നു

ജനപിന്തുണയോടെ ഫിനാലെയിൽ മൂന്നാം സ്ഥാനത്തെത്തി.. പക്ഷെ ഞാനൊന്ന് ചോദിച്ചോട്ടെ ബിഗ്‌ബോസേ? റിയാസ് തന്നെ ആയിരുന്നോ 3-ാം സ്ഥാനത് നിൽക്കേണ്ടി ഇരുന്നത്??...

Read More >>
തനിക്ക് തെറ്റുപറ്റി പോയി; ഒടുവിൽ മാപ്പുമായി റോബിൻ

Jul 4, 2022 08:09 PM

തനിക്ക് തെറ്റുപറ്റി പോയി; ഒടുവിൽ മാപ്പുമായി റോബിൻ

തനിക്ക് തെറ്റുപറ്റി പോയി എന്നാണ് റോബിൻ വീഡിയോയെ കുറിച്ച് പറയുന്നത്. താൻ ഇറങ്ങിയശേഷം ബ്ലെസ്ലി ബിഗ് ബോസ് വീട്ടിൽ ചെറ്റത്തരം കാണിച്ചു എന്നാണ് റോബിൻ...

Read More >>
പ്രിയപ്പെട്ടവര്‍ ഒരിക്കലും ഈ ഷോ ജയിക്കില്ല, അവര്‍ ഹൃദയങ്ങള്‍ ജയിക്കും...

Jul 4, 2022 03:35 PM

പ്രിയപ്പെട്ടവര്‍ ഒരിക്കലും ഈ ഷോ ജയിക്കില്ല, അവര്‍ ഹൃദയങ്ങള്‍ ജയിക്കും...

ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ റണ്ണറപ്പായ പേളി മാണിയും റിയാസിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്....

Read More >>
പുറത്തായതിനു ശേഷം റിയാസ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു

Jul 4, 2022 07:31 AM

പുറത്തായതിനു ശേഷം റിയാസ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു

മോഹൻലാൽ ചോദിച്ച ചോദ്യത്തിന് ആയിരുന്നു റിയാസ് ഉത്തരം നൽകിയത്. നിങ്ങൾ ഒരു ഗെയിം ചേഞ്ചർ ആണ് എന്ന് പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം എന്നാണ്...

Read More >>
Top Stories