സോഷ്യൽ മീഡിയയിൽ വെെറലായി 80 കാരിയുടെ ഫിറ്റ്‌നെസിന് വീഡിയോ

സോഷ്യൽ മീഡിയയിൽ വെെറലായി  80 കാരിയുടെ ഫിറ്റ്‌നെസിന്  വീഡിയോ
May 23, 2022 02:18 PM | By Susmitha Surendran

ബോഡി ബിൾഡിങും ഫിറ്റ്‌നെസുമൊക്കെ പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് പുതു തലമുറ. ഇതിനുള്ള ഏറ്റവും വലിയ ഉദ്ദാഹരമാണ് ഇന്ന് വർധിച്ചു വരുന്ന യൂണിസെകസ് ജിമ്മുകൾ.

പ്രായഭേദമന്യേ എല്ലാ ആളുകളും ബോഡി ബിൾഡിങ് രംഗത്തേക്ക് കടന്നു വരുന്നുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായി മാറുന്നത്. പഞ്ചാബിൽ നിന്നുള്ള 80 വയസ്സുകാരി മുത്തശ്ശിയാണ് കൊച്ചു മകന്റെ വെല്ലുവിളിക്ക് മറുപടി നൽകിയായി ഡെഡ്‌ലിഫ്റ്റിങ് ചെയ്യ്തത്.

https://www.instagram.com/punjabi_industry__/?utm_source=ig_embed&ig_rid=aea3ce76-855f-450b-bdf1-1dffef6e11ef

മുതുകിന് വേണ്ടിയുള്ള വ്യായാമങ്ങളിലെ ഏറ്റവും കഠിനമായ വ്യായാമമാണ്‌ ഡെഡ്‌ലിഫ്റ്റിങ്. 80 വയസുള്ള മുത്തശ്ശി നിഷ്പ്രയാസം ഡെഡ്‌ലിഫ്റ്റ് ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പ്രായം പോലും വകവയ്ക്കാതെ ഈ മുത്തശി ഏകദേശം 10- 20 കിലോ ഭാരം തോന്നിക്കുന്ന ബാർബെല്ലാണ് സിമ്പിളായി പൊക്കിയെടുക്കുന്നത്.

തമാശയ്ക്ക് ഇത് എടുക്കാൻ മുത്തശിയ്ക്ക് സാധിക്കുമോ എന്ന ചോദിച്ച ചെറുമകനെ പോലും അമ്പരിപ്പിച്ചാണ് ഈ എൺപതുകാരിയുടെ പ്രകടനം. തലയക്ക് മുകളിലേക്ക് ഉയർത്തിയ ബാർബെൽ അൽപ്പ സമയം ഉയർത്തി പിടിച്ച് നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.


Grandma's fitness video on social media

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall