താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത്. മലയാളി പ്രേക്ഷകർക്കും ഇങ്ങനെയുള്ള ചിത്രങ്ങൾ വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന താരങ്ങളുടെ. ഇപ്പോഴിതാ ഒരു നടിയുടെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ഈ നടി ആരാണെന്ന് പറയാൻ സാധിക്കുമോ? ഒറ്റ നോട്ടത്തിൽ ഈ ചിത്രം കണ്ട് നടി ആരാണെന്ന് പറയാൻ നിങ്ങൾക്ക് സാധിക്കും എങ്കിൽ നിങ്ങൾ ഈ നടിയുടെ കടുത്ത ആരാധകനാണ്. ആൺപെൺ വ്യത്യാസമില്ലാതെ മലയാളികൾക്കിടയിൽ രോമാഞ്ചമായ നടിയാണ് ഇത്. എങ്കിലും കൂടുതൽ ആൺകുട്ടികൾ ആവും ഇവർക്ക് ആരാധകരായി ഉള്ളത്.
മലയാളികളുടെ പ്രിയപ്പെട്ട സണ്ണിലിയോൺ ആണ് ഇത്. താരത്തിന് നിരവധി ആരാധകർ കേരളത്തിലുണ്ട്. പണ്ട് കൊച്ചിയിൽ ഒരു ഉദ്ഘാടനത്തിനെത്തിയ അപ്പോൾ താരത്തെ കാണാൻ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
ദേശീയ ദേശീയ മാധ്യമങ്ങളിലടക്കം ഇതു വലിയ വാർത്തകൾ സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോഴിതാ താരത്തിന് 41 ആം ജന്മദിനം ആഘോഷിക്കുകയാണ് ഭർത്താവ് ഡാനിയൽ വെബർ.
ആരായി തീർന്നു നീ എന്ന് ചുരുക്കി പറയാൻ ഇവിടെ വാക്കുകളില്ല. എല്ലാവിധത്തിലും നീ ഒരു ഐക്കൺ ആണ്. കൂടുതൽ നേട്ടങ്ങൾ ഞങ്ങൾ കെട്ടിപ്പടുക്കുകയും എല്ലാ അർത്ഥത്തിലും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നുണ്ട് നീ. താരം ഈ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. എന്തായാലും ഈ പോസ്റ്റ് ഇപ്പോൾ വൈറൽ ആണ്.
Now a picture of an actress is gaining attention on social media.