അസ്വഭാവിക ഒന്നുമില്ല...: ബത്തേരിയിലെ പ്ലസ് ടു വിദ്യാർഥിയുടെ മരണം; അപകടം സൈക്കിൾ മരത്തിലിടിച്ചതെന്ന് പോലീസ് സ്ഥിരീകരണം

അസ്വഭാവിക ഒന്നുമില്ല...:  ബത്തേരിയിലെ പ്ലസ് ടു വിദ്യാർഥിയുടെ മരണം; അപകടം സൈക്കിൾ മരത്തിലിടിച്ചതെന്ന് പോലീസ് സ്ഥിരീകരണം
2026-07-15T11:58:00 | By Susmitha Surendran
#Wayanad News #Sulthan Bathery Accident #Kerala Road Accident

വയനാട്: (https://truevisionnews.com/) വയനാട് സുൽത്താൻ ബത്തേരിയിൽ പ്ലസ് ടു വിദ്യാർഥി മരിച്ചത് അപകടത്തെത്തുടർന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പുൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു-ചിക്കി ദമ്പതികളുടെ മകൻ മനുവാണ് മരിച്ചത്. സൈക്കിൾ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

ഇന്നലെ വൈകുന്നേരം 6.30-ഓടെയാണ് അപകടം. റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മനുവിനെ , മറ്റൊരാൾ ഇടിച്ചിട്ടതാണോ എന്ന സംശയം ഉയർന്നിരുന്നു. നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.

തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സൈക്കിൾ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നുച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചിരുന്നു. 

കാട്ടുനായ്ക്ക ഉന്നതിയിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു മനു. റോഡരികിൽ സൈക്കിളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു കണ്ടത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടസമയത്ത് റോഡിൽ വെളിച്ചക്കുറവുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മഴക്കാലത്ത് റോഡുകൾ വഴുക്കുന്നതും സൈക്കിൾ യാത്രക്കാരുടെ സുരക്ഷയും സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് പൊലീസ് നാട്ടുകാർക്ക് നിർദേശം നൽകി.

Content Highlight: Wayanad Student Dies In Bicycle Accident Sulthan Bathery Manu

#Wayanad News #Sulthan Bathery Accident #Kerala Road Accident

Next TV

Related Stories
രക്തദാഹം തീരാത്ത കൊലയാളി....!  'താൻ ഗാന്ധിജിയല്ല' എന്ന് പ്രതി,  മാനസാന്തരം വേണമെന്ന് പ്രതിഭാഗം;  മൂന്നുപേരെ കഴുത്തറുത്തു കൊന്ന ചെന്താമരയുടെ വിധി നാളെ

Jul 15, 2026 01:02 PM

രക്തദാഹം തീരാത്ത കൊലയാളി....! 'താൻ ഗാന്ധിജിയല്ല' എന്ന് പ്രതി, മാനസാന്തരം വേണമെന്ന് പ്രതിഭാഗം; മൂന്നുപേരെ കഴുത്തറുത്തു കൊന്ന ചെന്താമരയുടെ വിധി നാളെ

പാലക്കാട് നെൻമാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്ന കേസ്. പ്രോസിക്യൂഷൻ വധശിക്ഷ...

Read More >>
കൊള്ളാമല്ലോ, ബിസിനസ്സ് പങ്കാളി സുഹൃത്തിന്റെ ഭാര്യ ....! പെരുമ്പാവൂരിൽ 9.219 കിലോ കഞ്ചാവുമായി രണ്ട് പേർ

Jul 15, 2026 12:47 PM

കൊള്ളാമല്ലോ, ബിസിനസ്സ് പങ്കാളി സുഹൃത്തിന്റെ ഭാര്യ ....! പെരുമ്പാവൂരിൽ 9.219 കിലോ കഞ്ചാവുമായി രണ്ട് പേർ

പെരുമ്പാവൂർ പൂപ്പാനിയിലെ വാടകവീട്ടിൽ നിന്ന് 9.219 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ സാഹിൻ മണ്ഡലും സബികുന്നഹാർ ഖാത്തൂണും അറസ്റ്റിൽ. 8...

Read More >>
  ഷെഹ്‌നയുടെ മരണം: മകൻ ട്യൂഷന് പോയ സമയത്ത് ക്രൂരമർദ്ദനം, പിന്നാലെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

Jul 15, 2026 12:35 PM

ഷെഹ്‌നയുടെ മരണം: മകൻ ട്യൂഷന് പോയ സമയത്ത് ക്രൂരമർദ്ദനം, പിന്നാലെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

പത്തനംതിട്ട അടൂരിൽ ഭർത്താവുമായി അകന്നു കഴിയുന്ന ഷെഹ്‌നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആൺസുഹൃത്ത് അരുൺ മർദിച്ചതാണ് കാരണമെന്ന് പൊലീസ്....

Read More >>
ഓടിയ ഓട്ടത്തിൽ പുല്ലുപോലും പൊടിക്കില്ല...! കാസർകോട് കുളത്തിൽ കുളിക്കാനെത്തിയ യുവാക്കൾ പൊലീസിനെ കണ്ട് വിരണ്ടോടി, പിന്നിലെ കാരണം?

Jul 15, 2026 11:32 AM

ഓടിയ ഓട്ടത്തിൽ പുല്ലുപോലും പൊടിക്കില്ല...! കാസർകോട് കുളത്തിൽ കുളിക്കാനെത്തിയ യുവാക്കൾ പൊലീസിനെ കണ്ട് വിരണ്ടോടി, പിന്നിലെ കാരണം?

കാസർകോട് മഞ്ചേശ്വരത്ത് കുടിവെള്ള കുളത്തിൽ കുളിച്ച യുവാക്കൾ പൊലീസിനെ കണ്ട് ഓടുന്ന വീഡിയോ വൈറൽ. കർണാടക സ്വദേശികളാണ് ഓടിയത്. ഇൻസ്റ്റഗ്രാം വീഡിയോ...

Read More >>
അമ്പട കള്ളാ...അങ്ങനെ അങ്ങ് പോയാലോ...; ആക്രി പെറുക്കാനെത്തി സ്വർണവും ഫോണും കവർന്നു: മോഷ്ടാവിനെ കയ്യോടെ പൊക്കി വീട്ടമ്മ

Jul 15, 2026 11:28 AM

അമ്പട കള്ളാ...അങ്ങനെ അങ്ങ് പോയാലോ...; ആക്രി പെറുക്കാനെത്തി സ്വർണവും ഫോണും കവർന്നു: മോഷ്ടാവിനെ കയ്യോടെ പൊക്കി വീട്ടമ്മ

കോട്ടയം വൈക്കത്ത് ആക്രി പെറുക്കാനെന്ന വ്യാജേന എത്തി വീട് കുത്തിത്തുറന്ന് സ്വർണമാല മോഷ്ടിച്ച ബംഗാൾ സ്വദേശിയെ 60-കാരിയായ വീട്ടമ്മ സാഹസികമായി...

Read More >>
തൊപ്പി അഴിക്കുള്ളിലേക്ക്? സ്ത്രീകളെ ആവർത്തിച്ച് അധിക്ഷേപിച്ചു ,ലൈംഗികച്ചുവയോടെ സംസാരം; യൂട്യൂബർ ‘തൊപ്പി’ക്കും കൂട്ടാളിക്കും ജാമ്യം നൽകരുതെന്ന് പൊലീസ്

Jul 15, 2026 11:09 AM

തൊപ്പി അഴിക്കുള്ളിലേക്ക്? സ്ത്രീകളെ ആവർത്തിച്ച് അധിക്ഷേപിച്ചു ,ലൈംഗികച്ചുവയോടെ സംസാരം; യൂട്യൂബർ ‘തൊപ്പി’ക്കും കൂട്ടാളിക്കും ജാമ്യം നൽകരുതെന്ന് പൊലീസ്

വിവാദ യുട്യൂബർ തൊപ്പിയും കൂട്ടാളി മമ്മുവും സ്ത്രീകളെ നിരന്തരം അധിക്ഷേപിക്കുന്നവരാണെന്ന് പൊലീസ് കോടതിയിൽ. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ...

Read More >>
Top Stories

News Roundup