കോന്നിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോന്നിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
2026-07-10T12:44:00 | By Susmitha Surendran
#Latest News #Suicide #Plus Two student #Konni Suicide Case

പത്തനംതിട്ട: (https://truevisionnews.com/) പത്തനംതിട്ട കോന്നിയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ .വട്ടക്കാവ് സ്വദേശിയായ ശബരി (17) യാണ് മരിച്ചത്. വീടിന്റെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത് .

വാർഡ് മെമ്പർ വിവരമറിയിച്ചതിനെ തുടർന്ന് കോന്നി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ശബരിയുടെ പിതാവ് വിദേശത്തായതിനാൽ അമ്മയും അനിയത്തിയും അമ്മൂമ്മയും മാത്രമാണ് നിലവിൽ വീട്ടിലുള്ളത്. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഒന്നും തന്നെയില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കുന്നത്.

വ്യക്തിപരമായ കാരണങ്ങളാകാം കൗമാരക്കാരനെ ഇത്തരമൊരു തീവ്ര തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ സഹായത്തിനായി സംസ്ഥാന സർക്കാരിന്റെ 'ദിശ' ഹെൽപ് ലൈൻ നമ്പറുകളായ 1056, 0471-2552056 എന്നിവയിൽ ബന്ധപ്പെടുക). 

Content Highlight: Plus Two student found dead in bedroom in Konni

#Latest News #Suicide #Plus Two student #Konni Suicide Case

Next TV

Related Stories
ആരെങ്കിലും ഓൺലൈനിലുണ്ടോ? ചാറ്റ് ലിസ്റ്റിൽ ഇനി പച്ചക്കുത്ത്; വാട്‌സ്ആപ്പ് കൊണ്ടുവരുന്നു പുതിയ അപ്‌ഡേറ്റ്

Jul 10, 2026 01:34 PM

ആരെങ്കിലും ഓൺലൈനിലുണ്ടോ? ചാറ്റ് ലിസ്റ്റിൽ ഇനി പച്ചക്കുത്ത്; വാട്‌സ്ആപ്പ് കൊണ്ടുവരുന്നു പുതിയ അപ്‌ഡേറ്റ്

ഇനി ഓൺലൈനിൽ ഉള്ളവരെ പെട്ടെന്ന് കണ്ടുപിടിക്കാം; ഗ്രീൻ ഡോട്ട് ഫീച്ചറുമായി...

Read More >>
കോഴിക്കോട് എളേറ്റിൽ വട്ടോളിയിൽ ടർഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

Jul 10, 2026 01:04 PM

കോഴിക്കോട് എളേറ്റിൽ വട്ടോളിയിൽ ടർഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

എളേറ്റിൽ വട്ടോളിയിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു...

Read More >>
ജോലി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തലശ്ശേരി സ്വദേശിയിൽ നിന്ന് ഒമ്പത് ലക്ഷം തട്ടിയെടുത്തു, രണ്ട് പേര്‍ക്കെതിരെ കേസ്

Jul 10, 2026 12:26 PM

ജോലി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തലശ്ശേരി സ്വദേശിയിൽ നിന്ന് ഒമ്പത് ലക്ഷം തട്ടിയെടുത്തു, രണ്ട് പേര്‍ക്കെതിരെ കേസ്

വിദേശത്ത് ജോലി വാഗ്ദാനം , യുവാവില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി, രണ്ട് പേര്‍ക്കെതിരെ തലശ്ശേരി പൊലീസ്...

Read More >>
റോഡരികിൽ നിന്നവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി, ജീവൻ നഷ്ടമായത് അഞ്ച് പേർക്ക്; കണ്ണൂർ മണ്ടൂരിലെ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് കഠിനതടവ്

Jul 10, 2026 12:21 PM

റോഡരികിൽ നിന്നവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി, ജീവൻ നഷ്ടമായത് അഞ്ച് പേർക്ക്; കണ്ണൂർ മണ്ടൂരിലെ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് കഠിനതടവ്

കണ്ണൂർ മണ്ടൂരിലെ സ്വകാര്യ ബസ് അപകടം, ഡ്രൈവർക്ക് അഞ്ച് വർഷം കഠിനതടവ്, തലശ്ശേരി അഡീഷണൽ സെഷൻസ്...

Read More >>
Top Stories

News Roundup

GCC News