---
title: "സംവിധായകനും നടനുമായ ഫാൻ്റം പ്രവീണിൻ്റെ പിതാവ് അന്തരിച്ചു"
english_title: "Joseph Augustine, father of director and actor Phantom Praveen, has passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371505/joseph-augustine-father-of-director-and-actor-phantom-praveen-has-passed-away"
published_at: "2026-07-10T07:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a505221a7c70_fantam.jpg"
keywords: ["Latest News", "Joseph Augustine", "Director Phantom Praveen"]
---

# സംവിധായകനും നടനുമായ ഫാൻ്റം പ്രവീണിൻ്റെ പിതാവ് അന്തരിച്ചു

> **Lead Summary:** ** ഉദാ**ഹരണം സുജാത അടക്കമുള്ള സിനിമകളുടെ സംവിധായകനും നടനുമായ ഫാൻ്റം പ്രവീണിൻ്റെ അച്ഛൻ ജോസഫ് അഗസ്റ്റിൻ അന്തരിച്ചു. ചങ്ങനാശ്ശേരി വാകത്താനം സ്വദേശിയാണ്. 72 വയസായിരുന്നു. സംസ്കാരം നാളെ രാവിലെ 10.30ന് ഇത്തിത്താനം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.

## Article Content

** ഉദാ**ഹരണം സുജാത അടക്കമുള്ള സിനിമകളുടെ സംവിധായകനും നടനുമായ ഫാൻ്റം പ്രവീണിൻ്റെ അച്ഛൻ ജോസഫ് അഗസ്റ്റിൻ അന്തരിച്ചു. ചങ്ങനാശ്ശേരി വാകത്താനം സ്വദേശിയാണ്. 72 വയസായിരുന്നു. സംസ്കാരം നാളെ രാവിലെ 10.30ന് ഇത്തിത്താനം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/371505/joseph-augustine-father-of-director-and-actor-phantom-praveen-has-passed-away)