കാസർകോട് കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു; വൈദ്യുതി പോസ്റ്റിൽ കുടുങ്ങി മൃതദേഹം

കാസർകോട് കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു; വൈദ്യുതി പോസ്റ്റിൽ കുടുങ്ങി മൃതദേഹം
2026-07-10T12:49:00 | By Krishnapriya S R
#Latest News #Kasargod #KSEB Lineman Dies #Electrocution

കാസർകോട്: (truevisionnews.com) അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ലൈൻമാൻ ദാരുണമായി മരിച്ചു. മാവുങ്കാൽ സെക്ഷനിലെ ലൈൻമാനായ പുല്ലൂർ മധുരംപാടി സ്വദേശി ഭരതനാണ് മരിച്ചത്. മടിക്കൈ കണിച്ചിറയിൽ വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.

വൈദ്യുതി പോസ്റ്റിൽ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി അരയിൽ കയർ കെട്ടിയിരുന്നതിനാൽ, ഷോക്കേറ്റ ഭരതൻ പോസ്റ്റിൽത്തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന ഏറെ നേരം പരിശ്രമിച്ചാണ് മൃതദേഹം താഴെയിറക്കിയത്.

നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Content Highlight: KSEB Lineman Dies of Electrocution

#Latest News #Kasargod #KSEB Lineman Dies #Electrocution

Next TV

Related Stories
3,000 രൂപയ്ക്ക് ചുട്ടുകൊല്ലാൻ ശ്രമം ; കാസർഗോഡ് മൊഗ്രാലിൽ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, നാലംഗ അതിഥി തൊഴിലാളി സംഘത്തിനെതിരെ കേസ്

Jul 10, 2026 01:42 PM

3,000 രൂപയ്ക്ക് ചുട്ടുകൊല്ലാൻ ശ്രമം ; കാസർഗോഡ് മൊഗ്രാലിൽ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, നാലംഗ അതിഥി തൊഴിലാളി സംഘത്തിനെതിരെ കേസ്

കാസർഗോഡ് മൊഗ്രാലിൽ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, നാലംഗ അതിഥി തൊഴിലാളി സംഘത്തിനെതിരെ...

Read More >>
ആരെങ്കിലും ഓൺലൈനിലുണ്ടോ? ചാറ്റ് ലിസ്റ്റിൽ ഇനി പച്ചക്കുത്ത്; വാട്‌സ്ആപ്പ് കൊണ്ടുവരുന്നു പുതിയ അപ്‌ഡേറ്റ്

Jul 10, 2026 01:34 PM

ആരെങ്കിലും ഓൺലൈനിലുണ്ടോ? ചാറ്റ് ലിസ്റ്റിൽ ഇനി പച്ചക്കുത്ത്; വാട്‌സ്ആപ്പ് കൊണ്ടുവരുന്നു പുതിയ അപ്‌ഡേറ്റ്

ഇനി ഓൺലൈനിൽ ഉള്ളവരെ പെട്ടെന്ന് കണ്ടുപിടിക്കാം; ഗ്രീൻ ഡോട്ട് ഫീച്ചറുമായി...

Read More >>
കോഴിക്കോട് എളേറ്റിൽ വട്ടോളിയിൽ ടർഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

Jul 10, 2026 01:04 PM

കോഴിക്കോട് എളേറ്റിൽ വട്ടോളിയിൽ ടർഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

എളേറ്റിൽ വട്ടോളിയിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു...

Read More >>
കോന്നിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jul 10, 2026 12:44 PM

കോന്നിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോന്നിയിൽ പ്ലസ് ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച...

Read More >>
ജോലി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തലശ്ശേരി സ്വദേശിയിൽ നിന്ന് ഒമ്പത് ലക്ഷം തട്ടിയെടുത്തു, രണ്ട് പേര്‍ക്കെതിരെ കേസ്

Jul 10, 2026 12:26 PM

ജോലി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തലശ്ശേരി സ്വദേശിയിൽ നിന്ന് ഒമ്പത് ലക്ഷം തട്ടിയെടുത്തു, രണ്ട് പേര്‍ക്കെതിരെ കേസ്

വിദേശത്ത് ജോലി വാഗ്ദാനം , യുവാവില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി, രണ്ട് പേര്‍ക്കെതിരെ തലശ്ശേരി പൊലീസ്...

Read More >>
റോഡരികിൽ നിന്നവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി, ജീവൻ നഷ്ടമായത് അഞ്ച് പേർക്ക്; കണ്ണൂർ മണ്ടൂരിലെ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് കഠിനതടവ്

Jul 10, 2026 12:21 PM

റോഡരികിൽ നിന്നവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി, ജീവൻ നഷ്ടമായത് അഞ്ച് പേർക്ക്; കണ്ണൂർ മണ്ടൂരിലെ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് കഠിനതടവ്

കണ്ണൂർ മണ്ടൂരിലെ സ്വകാര്യ ബസ് അപകടം, ഡ്രൈവർക്ക് അഞ്ച് വർഷം കഠിനതടവ്, തലശ്ശേരി അഡീഷണൽ സെഷൻസ്...

Read More >>
Top Stories

News Roundup

GCC News