കോഴിക്കോട് വടകരയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു

കോഴിക്കോട് വടകരയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു
Jun 21, 2026 11:09 AM | By Fidha Parvin
#latest news #Vadakara #Kozhikode #hang

കോഴിക്കോട് :(https://truevisionnews.com/)  ചെറുവണ്ണൂരിൽ യുവാവിനെ വീടിന്റെ സൺഷെയ്ഡിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. പുറത്തേച്ചാലിൽ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ഷൈജു എം.പി. (40) ആണ് മരിച്ചത്.

ഇന്നലെയാണ് ഷൈജുവിനെ വീടിന്റെ സൺഷെയ്ഡിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

Content Highlight: A young man hanged himself inside his house in Vadakara, Kozhikode

#latest news #Vadakara #Kozhikode #hang

Next TV

Related Stories
ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് ജീപ്പോടെ കൊക്കയിലേക്ക് തള്ളിവിട്ട് കൊല്ലാൻ ശ്രമം; ബന്ധുക്കളുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

Jun 21, 2026 12:58 PM

ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് ജീപ്പോടെ കൊക്കയിലേക്ക് തള്ളിവിട്ട് കൊല്ലാൻ ശ്രമം; ബന്ധുക്കളുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് ജീപ്പോടെ കൊക്കയിലേക്ക് തള്ളിവിട്ട് കൊല്ലാൻ...

Read More >>
ങേ ഇതെന്ത് കൂത്ത്...? യാത്ര ചെയ്യാത്ത വണ്ടിയുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം പിടിച്ചു; പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കെതിരെ പരാതി

Jun 21, 2026 11:15 AM

ങേ ഇതെന്ത് കൂത്ത്...? യാത്ര ചെയ്യാത്ത വണ്ടിയുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം പിടിച്ചു; പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കെതിരെ പരാതി

പന്തീരാങ്കാവ് ടോൾ പ്ലാസ വഴി കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം ഈടാക്കുന്നതായി വ്യാപക...

Read More >>
Top Stories

News Roundup