എംഎല്‍എ സന്ദീപ് വാര്യറുടെ പിതാവ് എം വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു

എംഎല്‍എ സന്ദീപ് വാര്യറുടെ  പിതാവ് എം വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു
Jun 14, 2026 10:57 AM | By Fidha Parvin
#latest news #MLA Sandeep Warrier #father MV Govinda Warrier #passed away

പാലക്കാട്:( https://truevisionnews.com/)  തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യരുടെ പിതാവ് ഗോവിന്ദ വാര്യര്‍ അന്തരിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ജീവിതത്തിലെ താങ്ങും തണലും പിന്തുണയുമായിരുന്ന അച്ഛന്‍ എം വി ഗോവിന്ദവാര്യര്‍ തങ്ങളെ വിട്ടു പോയെന്ന് സന്ദീപ് വാര്യര്‍ പിതാവിന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlight: MLA Sandeep Warrier's father MV Govinda Warrier passes away

#latest news #MLA Sandeep Warrier #father MV Govinda Warrier #passed away

Next TV

Related Stories
വടകരയിൽ സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

Jun 14, 2026 12:05 PM

വടകരയിൽ സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

വടകരയിൽ സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ്...

Read More >>
സ്വര്‍ണക്കൊള്ളക്കേസ് വിനയായി; എ. പത്മകുമാർ സിപിഎമ്മിൽ നിന്നും പുറത്തേക്ക്, നിര്‍ണായക ജില്ലാ കമ്മിറ്റി യോഗം നാളെ

Jun 14, 2026 11:51 AM

സ്വര്‍ണക്കൊള്ളക്കേസ് വിനയായി; എ. പത്മകുമാർ സിപിഎമ്മിൽ നിന്നും പുറത്തേക്ക്, നിര്‍ണായക ജില്ലാ കമ്മിറ്റി യോഗം നാളെ

എ. പത്മകുമാർ,സിപിഎം സംഘടനാ നടപടി, ശബരിമല സ്വർണ്ണക്കൊള്ളക്കേസ്, ജില്ലാ കമ്മിറ്റി യോഗം,ദേവസ്വം ബോർഡ് മുൻ...

Read More >>
ഇനി ബാഗ് തപ്പേണ്ട ....; ഇനി 'പ്രിയദർശിനി'യാത്ര: കെഎസ്ആർടിസിയുടെ സൗജന്യയാത്രയ്ക്ക് നാളെ തുടക്കം

Jun 14, 2026 11:39 AM

ഇനി ബാഗ് തപ്പേണ്ട ....; ഇനി 'പ്രിയദർശിനി'യാത്ര: കെഎസ്ആർടിസിയുടെ സൗജന്യയാത്രയ്ക്ക് നാളെ തുടക്കം

സൗജന്യയാത്ര, കെഎസ്ആർടിസി,പ്രിയദർശിനി,ഉദ്ഘാടനം, സ്ത്രീ...

Read More >>
കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല ഭീതി; ഒൻപത് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

Jun 14, 2026 11:10 AM

കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല ഭീതി; ഒൻപത് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു.,...

Read More >>
Top Stories

News Roundup

GCC News