വടകരയിൽ സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

വടകരയിൽ സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ
Jun 14, 2026 12:05 PM | By Fidha Parvin
#latest news #Vadakara druds #methamphetamine

കോഴിക്കോട് : ( https://truevisionnews.com/) സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ. പുറുങ്കരയതോത്ത് ഷമിനാദ് (36)ആണ് പിടിയിലായത്. സ്കൂട്ടറിൽനിന്ന് 5.981 ഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു. എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ സയിദ് മുഹമ്മദും സംഘവും ചോറോട് മുടുങ്ങൽ ദേശത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അസി. എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കുൽ,

പ്രിവന്റീവ് ഓഫീസർ ഉനൈസ്, പ്രിവന്റീവ് ഓഫീസർ ഷിരാജ്, സിവിൽ എക്സൈസ് ഓഫീസർ മാരായ മുസ്ബിൻ, ശ്യാം രാ ജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജില, ജസ്മിന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.

Content Highlight: Youth arrested with methamphetamine smuggled on scooter in Vadakara

#latest news #Vadakara druds #methamphetamine

Next TV

Related Stories
തൊപ്പി കുടുങ്ങി ....; അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന് കൈമാറി

Jun 14, 2026 01:49 PM

തൊപ്പി കുടുങ്ങി ....; അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന് കൈമാറി

യൂട്യൂബർ തൊപ്പി, എറണാകുളം സൈബർ പൊലീസ്, കളമശ്ശേരി പൊലീസ്, സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രദർശനം , ലഹരി ഉപയോഗം,...

Read More >>
സ്വര്‍ണക്കൊള്ളക്കേസ് വിനയായി; എ. പത്മകുമാർ സിപിഎമ്മിൽ നിന്നും പുറത്തേക്ക്, നിര്‍ണായക ജില്ലാ കമ്മിറ്റി യോഗം നാളെ

Jun 14, 2026 11:51 AM

സ്വര്‍ണക്കൊള്ളക്കേസ് വിനയായി; എ. പത്മകുമാർ സിപിഎമ്മിൽ നിന്നും പുറത്തേക്ക്, നിര്‍ണായക ജില്ലാ കമ്മിറ്റി യോഗം നാളെ

എ. പത്മകുമാർ,സിപിഎം സംഘടനാ നടപടി, ശബരിമല സ്വർണ്ണക്കൊള്ളക്കേസ്, ജില്ലാ കമ്മിറ്റി യോഗം,ദേവസ്വം ബോർഡ് മുൻ...

Read More >>
ഇനി ബാഗ് തപ്പേണ്ട ....; ഇനി 'പ്രിയദർശിനി'യാത്ര: കെഎസ്ആർടിസിയുടെ സൗജന്യയാത്രയ്ക്ക് നാളെ തുടക്കം

Jun 14, 2026 11:39 AM

ഇനി ബാഗ് തപ്പേണ്ട ....; ഇനി 'പ്രിയദർശിനി'യാത്ര: കെഎസ്ആർടിസിയുടെ സൗജന്യയാത്രയ്ക്ക് നാളെ തുടക്കം

സൗജന്യയാത്ര, കെഎസ്ആർടിസി,പ്രിയദർശിനി,ഉദ്ഘാടനം, സ്ത്രീ...

Read More >>
Top Stories

News Roundup