ഇനി ബാഗ് തപ്പേണ്ട ....; ഇനി 'പ്രിയദർശിനി'യാത്ര: കെഎസ്ആർടിസിയുടെ സൗജന്യയാത്രയ്ക്ക് നാളെ തുടക്കം

ഇനി ബാഗ് തപ്പേണ്ട ....; ഇനി 'പ്രിയദർശിനി'യാത്ര: കെഎസ്ആർടിസിയുടെ സൗജന്യയാത്രയ്ക്ക് നാളെ തുടക്കം
Jun 14, 2026 11:39 AM | By Susmitha Surendran
#Free travel #KSRTC #Priyadarshini #Inauguration #women's safety/welfare

തിരുവനന്തപുരം: ( https://truevisionnews.com/) കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതിക്ക് നാളെ തുടക്കമാകും. രാവിലെ 8.30-ന് തിരുവനന്തപുരം തമ്പാനൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം ആദ്യ യാത്രയിൽ വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും ബസിൽ സഞ്ചരിക്കും.

ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗൺ ടു ടൗൺ, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്‍റ് ടു പോയിന്‍റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. 65 മുതല്‍ 70 കോടി രൂപ മാസം വേണ്ടിവരുമെന്നാണ് കണക്ക്. 7 കോടി രൂപയാണ് കെഎസ്‍ആര്‍ടിസിയുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനം.

പുതിയ സൗജന്യയാത്രാ പദ്ധതി കെഎസ്ആർടിസിയുടെ സ്വന്തം പദ്ധതിയല്ലെന്നും യുഡിഎഫ് സർക്കാരിന്റെ കൃത്യമായ ക്ഷേമപ്രവർത്തനമാണെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ വ്യക്തമാക്കിയിരുന്നു.

Content Highlight: Free travel, KSRTC, Priyadarshini, inauguration, women's safety/welfare

#Free travel #KSRTC #Priyadarshini #Inauguration #women's safety/welfare

Next TV

Related Stories
വടകരയിൽ സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

Jun 14, 2026 12:05 PM

വടകരയിൽ സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

വടകരയിൽ സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ്...

Read More >>
സ്വര്‍ണക്കൊള്ളക്കേസ് വിനയായി; എ. പത്മകുമാർ സിപിഎമ്മിൽ നിന്നും പുറത്തേക്ക്, നിര്‍ണായക ജില്ലാ കമ്മിറ്റി യോഗം നാളെ

Jun 14, 2026 11:51 AM

സ്വര്‍ണക്കൊള്ളക്കേസ് വിനയായി; എ. പത്മകുമാർ സിപിഎമ്മിൽ നിന്നും പുറത്തേക്ക്, നിര്‍ണായക ജില്ലാ കമ്മിറ്റി യോഗം നാളെ

എ. പത്മകുമാർ,സിപിഎം സംഘടനാ നടപടി, ശബരിമല സ്വർണ്ണക്കൊള്ളക്കേസ്, ജില്ലാ കമ്മിറ്റി യോഗം,ദേവസ്വം ബോർഡ് മുൻ...

Read More >>
കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല ഭീതി; ഒൻപത് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

Jun 14, 2026 11:10 AM

കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല ഭീതി; ഒൻപത് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു.,...

Read More >>
Top Stories

News Roundup