സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന്‍റെ പിതാവ് എന്‍.ജെ ജോസഫ് അന്തരിച്ചു

സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന്‍റെ പിതാവ് എന്‍.ജെ ജോസഫ്  അന്തരിച്ചു
Jun 7, 2026 11:01 PM | By Athira V
#Latest News #N J Joseph #Satyam Online Editor #Vincent Nellikunnel

കോട്ടയം (പാലാ): ( www.truevisionnews.com) സത്യ ഓൺലൈൻ എഡിറ്റർ വിൻസന്റ് നെല്ലിക്കുന്നേലിന്റെ പിതാവ് ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍.ജെ ജോസഫ് (ഔതച്ചൻ -97) അന്തരിച്ചു.  സംസ്കാരം ചൊവ്വാഴ്ച 2.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. 

ഭാര്യ പരേതയായ അന്നമ്മ ജോസഫ് കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ കുടുംബാംഗമാണ്. 

മക്കള്‍: ജോഷി, സാവിയോ, സാലസ് (മുംബൈ), സ്റ്റാന്‍ലി (തീക്കോയി), വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ (എഡിറ്റര്‍, സത്യം ഓണ്‍ലൈന്‍), ജെയ്സണ്‍ ( കുഞ്ചറകാട്ടിൽ കൺസ്ട്രക്ഷൻസ്, കോട്ടയം), പരേതനായ ആന്‍റോ ജോസഫ്. 

മരുമക്കള്‍: ലീന (കിഴക്കേവട്ടുകുളത്തില്‍, മുട്ടുചിറ), ജോമ (പടിഞ്ഞാറേവീട്ടില്‍, കൂത്രപ്പള്ളി), ഷീല (കല്ലറയ്ക്കല്‍, ഛത്തീസ്ഗഢ്), ദീപ (നെല്ലിയേക്കുന്നേല്‍, തീക്കോയി), നൈസി (തെക്കേമുറിയില്‍, പിണ്ണാക്കനാട്), ലിജി (കുഞ്ചറക്കാട്ടില്‍, അറുമാനൂര്‍).

മൃതദേഹം ചൊവ്വാഴ്ച രാവിലെ 8.30ന് വീട്ടില്‍ കൊണ്ടുവരുന്നതാണ്

Content Highlight: Satyam Online Editor Vincent Nellikunnel's father N.J. Joseph passes away

#Latest News #N J Joseph #Satyam Online Editor #Vincent Nellikunnel

Next TV

Related Stories
കോഴിക്കോട് വാണിമേലിൽ യുവാവിന് കുത്തേറ്റ സംഭവം; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

Jun 7, 2026 11:08 PM

കോഴിക്കോട് വാണിമേലിൽ യുവാവിന് കുത്തേറ്റ സംഭവം; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

കോഴിക്കോട് വാണിമേലിൽ യുവാവിന് കുത്തേറ്റ സംഭവം; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്...

Read More >>
ഹൃദയം നുറുങ്ങുന്ന വേദനയോടെ പ്രിയപ്പെട്ട സഖാവ് രമ്യക്കും മകൻ യദു നന്ദനും അന്ത്യാഭിവാദ്യങ്ങൾ - അഡ്വ. പി. ഗവാസ്

Jun 7, 2026 10:46 PM

ഹൃദയം നുറുങ്ങുന്ന വേദനയോടെ പ്രിയപ്പെട്ട സഖാവ് രമ്യക്കും മകൻ യദു നന്ദനും അന്ത്യാഭിവാദ്യങ്ങൾ - അഡ്വ. പി. ഗവാസ്

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച രമ്യയുടെയും മകൻ ശിവനന്ദിന്റെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ കോഴിക്കോട് ജില്ലാ...

Read More >>
വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഷോക്കേറ്റ് വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി മരിച്ചു

Jun 7, 2026 10:43 PM

വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഷോക്കേറ്റ് വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി മരിച്ചു

വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഷോക്കേറ്റ് വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി...

Read More >>
കാണാതായിട്ട് നാല് ദിവസം; യുവാവിനെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 7, 2026 10:31 PM

കാണാതായിട്ട് നാല് ദിവസം; യുവാവിനെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അയർക്കുന്നത്തു നിന്നും കാണാതായ യുവാവിനെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
സിനിമാ മോഡൽ ആക്രമണം; വിതുരയിൽ വിനോദസഞ്ചാരികളുടെ ട്രാവലർ മുഖംമൂടി സംഘം അടിച്ചുതകർത്തു; വാഹനത്തിനുള്ളിൽ  സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുപ്പതോളം പേർ

Jun 7, 2026 10:26 PM

സിനിമാ മോഡൽ ആക്രമണം; വിതുരയിൽ വിനോദസഞ്ചാരികളുടെ ട്രാവലർ മുഖംമൂടി സംഘം അടിച്ചുതകർത്തു; വാഹനത്തിനുള്ളിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുപ്പതോളം പേർ

വിതുരയിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിനോദസഞ്ചാര സംഘം സഞ്ചരിച്ച ട്രാവലർ കാറിലെത്തിയ മുഖംമൂടി സംഘം...

Read More >>
ഇളനീർ വെപ്പിന് മണിക്കൂറുകൾ മാത്രം കൊട്ടിയൂരിൽ ഭക്തജനപ്രവാഹം

Jun 7, 2026 10:09 PM

ഇളനീർ വെപ്പിന് മണിക്കൂറുകൾ മാത്രം കൊട്ടിയൂരിൽ ഭക്തജനപ്രവാഹം

ഇളനീർ വെപ്പിന് മണിക്കൂറുകൾ മാത്രം കൊട്ടിയൂരിൽ ഭക്തജനപ്രവാഹം...

Read More >>
Top Stories

News Roundup

GCC News