തക്കാളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിനിടിച്ചു; മധ്യവയസ്‌കന് ദാരുണന്ത്യം

 തക്കാളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിനിടിച്ചു;  മധ്യവയസ്‌കന് ദാരുണന്ത്യം
Jun 7, 2026 08:44 PM | By Athira V
#Latest News #Accident #Death #Kollam

ശാസ്‌താംകോട്ട (കൊല്ലം): ( www.truevisionnews.com ) തക്കാളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു. മൈനാഗപ്പള്ളി ഇടവനശേരി കൊട്ടിലയ്യത്ത് വീട്ടിൽ അബ്‌ദുൽ സലാം (54) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് മരിച്ചത്. മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ 30 നു രാവിലെയായിരുന്നു സംഭവം.

കരുനാഗപ്പള്ളിയിൽ നിന്നും ശാസ്‌താംകോട്ടയിലേക്ക് തക്കാളിയുമായി വന്ന ലോറി, മഴയിൽ റോഡിൽ തെന്നി മറിയുകയായിരുന്നു. ഇതിനിടെ സലാമിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. മകനെ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സലാം.

Content Highlight: A lorry carrying tomatoes lost control and hit a bike; a middle-aged man died tragically

#Latest News #Accident #Death #Kollam

Next TV

Related Stories
സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന്‍റെ പിതാവ് എന്‍.ജെ ജോസഫ്  അന്തരിച്ചു

Jun 7, 2026 11:01 PM

സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന്‍റെ പിതാവ് എന്‍.ജെ ജോസഫ് അന്തരിച്ചു

സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന്‍റെ പിതാവ് എന്‍.ജെ ജോസഫ് ...

Read More >>
ഹൃദയം നുറുങ്ങുന്ന വേദനയോടെ പ്രിയപ്പെട്ട സഖാവ് രമ്യക്കും മകൻ യദു നന്ദനും അന്ത്യാഭിവാദ്യങ്ങൾ - അഡ്വ. പി. ഗവാസ്

Jun 7, 2026 10:46 PM

ഹൃദയം നുറുങ്ങുന്ന വേദനയോടെ പ്രിയപ്പെട്ട സഖാവ് രമ്യക്കും മകൻ യദു നന്ദനും അന്ത്യാഭിവാദ്യങ്ങൾ - അഡ്വ. പി. ഗവാസ്

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച രമ്യയുടെയും മകൻ ശിവനന്ദിന്റെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ കോഴിക്കോട് ജില്ലാ...

Read More >>
വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഷോക്കേറ്റ് വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി മരിച്ചു

Jun 7, 2026 10:43 PM

വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഷോക്കേറ്റ് വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി മരിച്ചു

വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഷോക്കേറ്റ് വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി...

Read More >>
കാണാതായിട്ട് നാല് ദിവസം; യുവാവിനെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 7, 2026 10:31 PM

കാണാതായിട്ട് നാല് ദിവസം; യുവാവിനെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അയർക്കുന്നത്തു നിന്നും കാണാതായ യുവാവിനെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
സിനിമാ മോഡൽ ആക്രമണം; വിതുരയിൽ വിനോദസഞ്ചാരികളുടെ ട്രാവലർ മുഖംമൂടി സംഘം അടിച്ചുതകർത്തു; വാഹനത്തിനുള്ളിൽ  സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുപ്പതോളം പേർ

Jun 7, 2026 10:26 PM

സിനിമാ മോഡൽ ആക്രമണം; വിതുരയിൽ വിനോദസഞ്ചാരികളുടെ ട്രാവലർ മുഖംമൂടി സംഘം അടിച്ചുതകർത്തു; വാഹനത്തിനുള്ളിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുപ്പതോളം പേർ

വിതുരയിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിനോദസഞ്ചാര സംഘം സഞ്ചരിച്ച ട്രാവലർ കാറിലെത്തിയ മുഖംമൂടി സംഘം...

Read More >>
ഇളനീർ വെപ്പിന് മണിക്കൂറുകൾ മാത്രം കൊട്ടിയൂരിൽ ഭക്തജനപ്രവാഹം

Jun 7, 2026 10:09 PM

ഇളനീർ വെപ്പിന് മണിക്കൂറുകൾ മാത്രം കൊട്ടിയൂരിൽ ഭക്തജനപ്രവാഹം

ഇളനീർ വെപ്പിന് മണിക്കൂറുകൾ മാത്രം കൊട്ടിയൂരിൽ ഭക്തജനപ്രവാഹം...

Read More >>
Top Stories

News Roundup

GCC News