'ഓപ്പറേഷൻ തൂഫാൻ': പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനായ യുവാവ് പിടിയിൽ; വലയിലായത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട സംഘത്തിലെ പ്രധാനി

'ഓപ്പറേഷൻ തൂഫാൻ': പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനായ യുവാവ് പിടിയിൽ; വലയിലായത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട സംഘത്തിലെ പ്രധാനി
Jun 5, 2026 11:49 AM | By Fidha Parvin
#latest news #operation toofan #drugs #kanjav

പൊന്നാനി:www.truevisionnews.com ) 'ഓപ്പറേഷൻ തൂഫാൻ'  പദ്ധതിയുടെ ഭാഗമായി പൊന്നാനിയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വിറ്റുവന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി മുല്ല റോഡ് സ്വദേശിയായ 'ചുണ്ടന്റെ ഫാരിസ്' (21) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ചെറിയ പൊതികളിലാക്കി വില്പനയ്ക്കായി സൂക്ഷിച്ച 50 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

മുൻപ് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പൊന്നാനി പോലീസിന്റെ പിടിയിലായിരുന്ന പ്രതി, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കഞ്ചാവ് മാഫിയയുടെ പ്രധാന ഏജന്റായി മാറിയത്. പൊന്നാനി ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ആന്റോ ഫ്രാൻസിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, നാസർ, എസ്. പ്രശാന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlight: 'Operation Toofan': A young man selling ganja in Ponnani has been arrested; the leader of a gang targeting students has been caught

#latest news #operation toofan #drugs #kanjav

Next TV

Related Stories
നിലവിളക്ക് കൊളുത്തൽ: ആചാരമെങ്കിൽ ഉപേക്ഷിക്കണം; മുസ്‍ലിംകൾ ഇതര മതചടങ്ങുകൾ വർജിക്കണമെന്ന് സമസ്ത

Jun 5, 2026 12:22 PM

നിലവിളക്ക് കൊളുത്തൽ: ആചാരമെങ്കിൽ ഉപേക്ഷിക്കണം; മുസ്‍ലിംകൾ ഇതര മതചടങ്ങുകൾ വർജിക്കണമെന്ന് സമസ്ത

നിലവിളക്ക് കൊളുത്തൽ: ആചാരമെങ്കിൽ ഉപേക്ഷിക്കണം; മുസ്‍ലിംകൾ ഇതര മതചടങ്ങുകൾ വർജിക്കണമെന്ന്...

Read More >>
'ഇടതുപക്ഷം പലതിലും പ്രതിരോധത്തിലാണ്, അവർക്കെന്തെങ്കിലും പറയണം'; മിഠായി കയ്യിൽ കൊടുക്കാതെ സംഭവത്തിൽ പ്രതികരിച്ച് വി മുരളീധരൻ

Jun 5, 2026 12:13 PM

'ഇടതുപക്ഷം പലതിലും പ്രതിരോധത്തിലാണ്, അവർക്കെന്തെങ്കിലും പറയണം'; മിഠായി കയ്യിൽ കൊടുക്കാതെ സംഭവത്തിൽ പ്രതികരിച്ച് വി മുരളീധരൻ

അംബേദ്കർ മെമ്മോറി സ്കൂൾ , സ്കൂളിലെ പ്രവേശനോത്സവം , മിഠായി വിവാദം , പ്രതികരണവുമായി വി മുരളീധരൻ...

Read More >>
 'ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം'; മുഖ്യമന്ത്രിക്ക് കത്ത് നൽകി മെഡിക്കല്‍ ഓഫീസർ

Jun 5, 2026 11:48 AM

'ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം'; മുഖ്യമന്ത്രിക്ക് കത്ത് നൽകി മെഡിക്കല്‍ ഓഫീസർ

ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം, മുഖ്യമന്ത്രിക്ക്...

Read More >>
തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 23 കിലോ കഞ്ചാവ് പിടികൂടി

Jun 5, 2026 11:45 AM

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 23 കിലോ കഞ്ചാവ് പിടികൂടി

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 23 കിലോ കഞ്ചാവ്...

Read More >>
Top Stories

News Roundup