സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തിവെച്ചു, വീഡിയോ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരണം; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തിവെച്ചു, വീഡിയോ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരണം; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
Jun 4, 2026 09:23 PM | By Athira V
#Latest News #Drugs #Arrest #Police Case

കൊച്ചി: ( www.truevisionnews.com) പൊതുസ്ഥലത്ത് രാസ ലഹരി ഉപയോഗിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ.

ആസാം മൊറിഗാവ് സ്വദേശി അനമുൽ ഹഖ് (29), നാഗോൺ സ്വദേശി അസറുൽ ഇസ്ലാം (21) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ ഇവർ സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തുന്നത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജില്ലാ പൊലീസ് മേധാവി കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. പിടികൂടുമ്പോൾ ഇവരുടെ കൈവശം ആറ് കുപ്പി ഹെറോയിനും ഉണ്ടായിരുന്നു.

Content Highlight: Two out-of-state workers arrested for using chemical drugs in public and spreading the word on social media

#Latest News #Drugs #Arrest #Police Case

Next TV

Related Stories
ജെന്‍സിയോട് കള്ളത്തരം വേണ്ട, പൂക്കി മുഖ്യമന്ത്രിയെ ചുവന്ന കരങ്ങളോടെ തൂക്കും; വി ഡി സതീശനെ ട്രോളി എഎ റഹീം എംപി

Jun 4, 2026 10:23 PM

ജെന്‍സിയോട് കള്ളത്തരം വേണ്ട, പൂക്കി മുഖ്യമന്ത്രിയെ ചുവന്ന കരങ്ങളോടെ തൂക്കും; വി ഡി സതീശനെ ട്രോളി എഎ റഹീം എംപി

വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെ ട്രോളി എഎ റഹീം...

Read More >>
ഒടുവിൽ വലയിലായി...! പണവും സ്വർണവും മാത്രമല്ല, സ്കൂട്ടറിന്റെ ആർസി ബുക്കും ഒപ്പിട്ട ചെക്കും അടിച്ചുമാറ്റി; കയ്യോടെ പൊക്കി പൊലീസ്

Jun 4, 2026 09:45 PM

ഒടുവിൽ വലയിലായി...! പണവും സ്വർണവും മാത്രമല്ല, സ്കൂട്ടറിന്റെ ആർസി ബുക്കും ഒപ്പിട്ട ചെക്കും അടിച്ചുമാറ്റി; കയ്യോടെ പൊക്കി പൊലീസ്

വാടകമുറിയിൽ നിന്ന് വൻതോതിൽ സ്വർണവും പണവും കവർന്ന കേസിൽ അസം സ്വദേശി പൊലീസിന്റെ...

Read More >>
 'പ്ലേറ്റ്ലറ്റ് കുറഞ്ഞത് മൂലം തലയിൽ രക്തസ്രാവം'; രേഷ് ബാബുവിൻ്റെ മരണകാരണം മർദ്ദനമേറ്റല്ലെന്ന്  പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

Jun 4, 2026 09:11 PM

'പ്ലേറ്റ്ലറ്റ് കുറഞ്ഞത് മൂലം തലയിൽ രക്തസ്രാവം'; രേഷ് ബാബുവിൻ്റെ മരണകാരണം മർദ്ദനമേറ്റല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

തൃശൂരിലെ റിമാൻഡ് പ്രതി രേഷ് ബാബുവിന്റെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം...

Read More >>
സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ

Jun 4, 2026 08:30 PM

സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ

കൊല്ലം ഏഴാംമൈലിൽ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ, മുപ്പതിലധികം കുട്ടികൾ...

Read More >>
കടയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമണം; ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്

Jun 4, 2026 08:08 PM

കടയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമണം; ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്

പെരുമ്പാവൂർ വേങ്ങൂരിൽ കാട്ടാനയുടെ ആക്രമണം, ഗൃഹനാഥന്റെ കാലിന് ഗുരുതര...

Read More >>
Top Stories

News Roundup

GCC News