കളിക്കുന്നതിനിടെ ഓട്ടോ സ്റ്റാർട്ടായി; തൃശൂരിൽ ഓട്ടോയും മൂന്ന് വയസുകാരിയും കിണറ്റിൽ വീണു, രക്ഷകരായി മരംവെട്ട് തൊഴിലാളികൾ

കളിക്കുന്നതിനിടെ ഓട്ടോ സ്റ്റാർട്ടായി; തൃശൂരിൽ ഓട്ടോയും മൂന്ന് വയസുകാരിയും കിണറ്റിൽ വീണു, രക്ഷകരായി മരംവെട്ട് തൊഴിലാളികൾ
Jun 3, 2026 04:40 PM | By Susmitha Surendran

തൃശൂർ: (https://truevisionnews.com/) തൃശൂർ കുന്നംകുളത്ത് ഓട്ടോയും മൂന്ന് വയസുകാരിയും കിണറ്റിൽ വീണു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ സ്റ്റാർട്ട് ആക്കുകയായിരുന്നു.

മരത്തംകോട് സ്വദേശി ബിന്നി വർ​ഗീസിന്റെ മകൾ എൽസയാണ് അപകടത്തിൽപ്പെട്ടത്. വീട്ടുമുറ്റത്തെ കിണറിന്റെ ആൾമറ തകർത്ത് ഓട്ടോ കിണറ്റിൽ വീണു. കുഞ്ഞിനെ പ്രദേശത്തുണ്ടായിരുന്ന മരംവെട്ട്‌ തൊഴിലാളികൾ കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തി.

Content Highlight: Auto and three-year-old girl fall into well in Thrissur

Next TV

Related Stories
വെള്ളപൂശാൻ നോക്കിയാലും ആ കറുത്ത അധ്യായം മാഞ്ഞുപോകില്ല, മാധ്യമ ചങ്കൂറ്റത്തിന് 'ബിഗ് സല്യൂട്ട്' - ദുൽഖിഫിൽ വി പി

Jun 3, 2026 05:23 PM

വെള്ളപൂശാൻ നോക്കിയാലും ആ കറുത്ത അധ്യായം മാഞ്ഞുപോകില്ല, മാധ്യമ ചങ്കൂറ്റത്തിന് 'ബിഗ് സല്യൂട്ട്' - ദുൽഖിഫിൽ വി പി

കൃഷി മന്ത്രി ടി സിദ്ദിഖ് , വാര്‍ത്താ സമ്മേളനം, കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ , മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിച്ച് ദുല്‍ഖിഫില്‍ വി...

Read More >>
ഗൾഫ് യുദ്ധഭീതിയിൽ; കൊച്ചി - ബഹ്റൈൻ വിമാനം റദ്ദാക്കി; 122  യാത്രക്കാരെ തിരിച്ചിറക്കി

Jun 3, 2026 04:35 PM

ഗൾഫ് യുദ്ധഭീതിയിൽ; കൊച്ചി - ബഹ്റൈൻ വിമാനം റദ്ദാക്കി; 122 യാത്രക്കാരെ തിരിച്ചിറക്കി

കൊച്ചി - ബഹ്റൈൻ വിമാനം റദ്ദാക്കി; യാത്രക്കാരെ തിരിച്ചിറക്കി ...

Read More >>
വിവാദം ഒടുവിൽ തിരുത്തൽ!  ശ്രീനാരായണഗുരു സമാധി ദിനം അവധി തന്നെ, വിദ്യാഭ്യാസ കലണ്ടർ പുതുക്കി

Jun 3, 2026 03:54 PM

വിവാദം ഒടുവിൽ തിരുത്തൽ! ശ്രീനാരായണഗുരു സമാധി ദിനം അവധി തന്നെ, വിദ്യാഭ്യാസ കലണ്ടർ പുതുക്കി

ശ്രീനാരായണഗുരു സമാധി ദിനം, അവധി, തീരുമാനം തിരുത്തി വിദ്യാഭ്യാസ...

Read More >>
Top Stories

News Roundup

GCC News