'മനസ്സിൽ വിഷം വെച്ച് നോക്കിയാൽ എല്ലാം കുഴപ്പമാണ്'; വി മുരളീധരനെ പിന്തുണച്ച് അഖിൽ മാരാർ

'മനസ്സിൽ വിഷം വെച്ച് നോക്കിയാൽ എല്ലാം കുഴപ്പമാണ്'; വി മുരളീധരനെ പിന്തുണച്ച് അഖിൽ മാരാർ
2026-06-02T16:44:00 | By Fidha Parvin
#latest news #V Muraleedharan #Akhil Marar #Kadel tribal studentsissue

(https://moviemax.in/) കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥികൾക്ക് മിഠായി കൈയിൽ കൊടുക്കാതെ ഡെസ്കിൽ വിതറിയിട്ട കേന്ദ്രമന്ത്രി വി. മുരളീധരന്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുകയാണ്. എന്നാൽ, ഈ വിഷയത്തിൽ മുരളീധരന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. ഒപ്പം, മുരളീധരനെതിരെ രംഗത്തുവന്ന മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അഖിൽ മാരാർ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

"വി. മുരളീധരൻ എം.എൽ.എ കൊച്ചു കുട്ടികൾക്ക് മിഠായി ഡെസ്കിൽ വിതറിയിട്ടത് ഹീനമായ പ്രവർത്തിയാണെന്നാണ് മുൻ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞത്. പകരം അദ്ദേഹത്തിന്റെ പാർട്ടി ചെയ്തതുപോലെ കുട്ടികളുടെ മുന്നിലിട്ട് അവരുടെ അധ്യാപകനെ വെട്ടിക്കൊല്ലുന്നതുപോലെയുള്ള പ്രവർത്തി ചെയ്താൽ അവരുടെ ഭാവിക്ക് ഏറെ ഗുണം ഉണ്ടായേനെ എന്ന് അദ്ദേഹം മനസ്സിൽ കുറിച്ചു."

 ഒരു മിഠായി കൊടുക്കുന്നതിന് പകരം കുട്ടികൾക്ക് ഇഷ്ടമുള്ളത്ര എടുത്തോട്ടെ എന്ന് ചിന്തിച്ചാകാം മുരളീധരൻ അങ്ങനെ ചെയ്തതെന്ന് അഖിൽ മാരാർ കുറിച്ചു. ഈ വിഷയത്തിൽ പോലും 'സവർണ്ണ ആധിപത്യം' കൊണ്ടുവരാനാണ് 'തമ്പ്രാൻ ശിവൻകുട്ടി' ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

'വിഷം മനസ്സിൽ വെച്ച് നോക്കിയാൽ എല്ലാം കുഴപ്പമായി തോന്നും' വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി കമന്റ് ബോക്സിലും അഖിൽ മാരാർ തന്റെ നിലപാട് വ്യക്തമാക്കി

 ചെയ്ത പ്രവർത്തി തെറ്റാണെന്നുള്ളത് മറ്റുള്ളവരുടെ വ്യാഖ്യാനമാണ്. താൻ ഒരു മനുഷ്യനെ വിലയിരുത്തുന്നത് അവന്റെ ഉദ്ദേശശുദ്ധി നോക്കിയാണ്.  സാന്റാക്ലോസ് വന്ന് കുട്ടികൾക്ക് മിഠായി എറിഞ്ഞു കൊടുക്കുന്നത് ആർക്കെങ്കിലും മോശം പ്രവർത്തിയായി തോന്നുമോ? വേദിയിൽ നിന്ന് സദസ്സിലേക്ക് സ്നേഹപൂർവ്വം സമ്മാനങ്ങൾ എറിഞ്ഞു നൽകുന്നത് നമ്മൾ കാണാറുള്ളതാണ്.

മനസ്സിൽ വിഷം വെച്ച് നോക്കിയാൽ നമ്മൾ ദിവസേന ചെയ്യുന്ന പല കാര്യങ്ങളിലും കുഴപ്പം കണ്ടെത്താനാകും. മനസ്സിൽ ഒന്ന് വെച്ച് പുറമെ കാപട്യം കാണിക്കുന്നവരെയാണ് എതിർക്കേണ്ടതെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.

Content Highlight: Akhil Marar supports V Muraleedharan

#latest news #V Muraleedharan #Akhil Marar #Kadel tribal studentsissue

Next TV

Related Stories
സുധിയുടെ മരണ ശേഷം രേണുവിന്റെ ഓട്ടം കണ്ട ചിലരുടെ കണ്ണ് തട്ടിയോ? ഇനി നാല് കീമോയും ഓപ്പറേഷനും, ലക്ഷങ്ങൾ വേണം; രേണു സുധി

Jul 17, 2026 05:35 PM

സുധിയുടെ മരണ ശേഷം രേണുവിന്റെ ഓട്ടം കണ്ട ചിലരുടെ കണ്ണ് തട്ടിയോ? ഇനി നാല് കീമോയും ഓപ്പറേഷനും, ലക്ഷങ്ങൾ വേണം; രേണു സുധി

രണ്ട് കീമോകൾ പൂർത്തിയാക്കിയ രേണു സുധി ഏഴ് ദിവസത്തെ ഐസിയു വാസത്തിന് ശേഷം വീട്ടിലെത്തി. തന്റെ ആരോഗ്യവിവരങ്ങളും ദൈവത്തോടുള്ള സംഭാഷണവും താരം...

Read More >>
  'ഡിവോഴ്സ് കിട്ടിയ ദിവസമാണ് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്,100 പവൻ തരില്ലെന്ന് ഭർത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു'; പൊട്ടിക്കരഞ്ഞ് നടി മോനിഷ

Jul 17, 2026 04:27 PM

'ഡിവോഴ്സ് കിട്ടിയ ദിവസമാണ് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്,100 പവൻ തരില്ലെന്ന് ഭർത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു'; പൊട്ടിക്കരഞ്ഞ് നടി മോനിഷ

മഞ്ഞുരുകും കാലം ഫെയിം മോനിഷ തന്റെ ദുരനുഭവങ്ങൾ പങ്കുവെച്ചു. സ്വകാര്യ ഫോട്ടോകൾ ചോർന്നതും 100 പവൻ സ്വർണം ആവശ്യപ്പെട്ടതും ഡിവോഴ്സ് ലഭിച്ച സന്തോഷവും നടി...

Read More >>
കോഴിക്കോട് സ്വദേശിനിയെ ലൈവ് സ്ട്രീമിങിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസ്; മമ്മുവിനെ കസ്റ്റഡിയിൽ വിട്ടു

Jul 17, 2026 03:21 PM

കോഴിക്കോട് സ്വദേശിനിയെ ലൈവ് സ്ട്രീമിങിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസ്; മമ്മുവിനെ കസ്റ്റഡിയിൽ വിട്ടു

യൂട്യൂബ് ലൈവിൽ സ്ത്രീത്വത്തെ അപമാനിച്ച കേസിൽ തൊപ്പിയുടെ കൂട്ടാളി മമ്മു കസ്റ്റഡിയിൽ. മഞ്ചേരി, ആലുവ പോലീസ് കേസ്. തൊപ്പി...

Read More >>
സ്ത്രീയെ അധിക്ഷേപിച്ച കേസ്; യൂട്യൂബർ മമ്മുവിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Jul 17, 2026 10:51 AM

സ്ത്രീയെ അധിക്ഷേപിച്ച കേസ്; യൂട്യൂബർ മമ്മുവിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ഹനാൻ ഷായുടെ സുഹൃത്തിന്റെ ഭാര്യയെ ലൈവിൽ അധിക്ഷേപിച്ച കേസിൽ തൊപ്പി ഗ്യാങ്ങിലെ മമ്മു അറസ്റ്റിൽ. തൊപ്പി ഉൾപ്പെടെ 3 പേർ ഒളിവിൽ. ലുക്ക് ഔട്ട് സർക്കുലർ...

Read More >>
'5 ദിവസം ഐസിയുവിലായിരുന്നു, 4 കീമോയും ഓപ്പറേഷനും കൂടിയുണ്ട്'; രോഗകാലത്തെ അതിജീവനത്തെക്കുറിച്ച് രേണു സുധി

Jul 17, 2026 09:28 AM

'5 ദിവസം ഐസിയുവിലായിരുന്നു, 4 കീമോയും ഓപ്പറേഷനും കൂടിയുണ്ട്'; രോഗകാലത്തെ അതിജീവനത്തെക്കുറിച്ച് രേണു സുധി

രണ്ടാമത്തെ കീമോതെറാപ്പി പൂർത്തിയാക്കി അഞ്ച് ദിവസം ഐസിയുവിൽ കഴിഞ്ഞതിന്റെ വിവരം പങ്കുവച്ച് രേണു സുധി. ഇനിയും നാല് കീമോയും ശസ്ത്രക്രിയയും...

Read More >>
'ബിന്‍സി ഉപദ്രവിച്ചു, കയ്യൊക്കെ കടിച്ച് പറിച്ചു, വീഡിയോയിലും റീലുകളിലും കാണിക്കുന്ന സ്നേഹം മാത്രമേയുള്ളൂ'; ആർജെ ബിൻസിക്കെതിരെ വീഡിയോയുമായി സഹോദരി മരിയ

Jul 17, 2026 08:30 AM

'ബിന്‍സി ഉപദ്രവിച്ചു, കയ്യൊക്കെ കടിച്ച് പറിച്ചു, വീഡിയോയിലും റീലുകളിലും കാണിക്കുന്ന സ്നേഹം മാത്രമേയുള്ളൂ'; ആർജെ ബിൻസിക്കെതിരെ വീഡിയോയുമായി സഹോദരി മരിയ

ബിഗ് ബോസ് താരം ആർജെ ബിൻസിക്കെതിരെ സഹോദരി മരിയയുടെ ആരോപണം. തന്നെ ക്രൂരമായി ഉപദ്രവിച്ചുവെന്ന് മരിയ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നീട് വീഡിയോ...

Read More >>
Top Stories

News Roundup

GCC News