തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ച കേസ്; പൊലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ച കേസ്; പൊലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍
Jun 3, 2026 06:33 AM | By VIPIN P V
#Latest News #Suspended #Attack #Police Association Leader #Theft Case

തിരുവനന്തപുരം: ( www.truevisionnews.com ) തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ച കേസില്‍ പൊലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍. പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സിപിഒ അപ്പുവിനെതിരെയാണ് നടപടി. തിരുവനന്തപുരം റൂറല്‍ എസ്പിയുടേതാണ് നടപടി.

ഇയാള്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നും പെരുമാറ്റ ദൂഷ്യമുണ്ടെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഇടത് അനുകൂല നേതാവാണ് അപ്പു. തിരുവനന്തപുരം പളളിപ്പുറത്ത് വെച്ചായിരുന്നു സംഭവം. തട്ടുകട ഉടമയെ ആക്രമിച്ച് പ്ലാറ്റിനം മാല വലിച്ചുപൊട്ടിച്ചു എന്നായിരുന്നു കേസ്. അപ്പു ഉള്‍പ്പെടെ അഞ്ചുപേരാണ് കേസിലെ പ്രതികള്‍.

Content Highlight: Police Association Leader Suspended For Attacking Shopkeeper And Breaking His Necklace

#Latest News #Suspended #Attack #Police Association Leader #Theft Case

Next TV

Related Stories
തലശ്ശേരിക്കടുത്ത് വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 3, 2026 08:27 AM

തലശ്ശേരിക്കടുത്ത് വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തലശ്ശേരിക്കടുത്ത് വാഹനപകടം, കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
ലിവിംഗ് ടുഗെദർ പീഡന കേസ് പ്രതിയുടെ വാർത്ത പ്രചരിച്ചു; തെറ്റിദ്ധരിക്കപ്പെട്ട് വട്ടോളിയിലെ നൃത്ത അധ്യാപികയും കുടുംബവും

Jun 3, 2026 08:03 AM

ലിവിംഗ് ടുഗെദർ പീഡന കേസ് പ്രതിയുടെ വാർത്ത പ്രചരിച്ചു; തെറ്റിദ്ധരിക്കപ്പെട്ട് വട്ടോളിയിലെ നൃത്ത അധ്യാപികയും കുടുംബവും

ലിവിംഗ് ടുഗെദർ പീഡന കേസ് പ്രതിയുടെ വാർത്ത പ്രചരിച്ചു, തെറ്റിദ്ധരിക്കപ്പെട്ട് വട്ടോളിയിലെ നൃത്ത അധ്യാപികയും...

Read More >>
'ആധാർ കാർഡുമായി യുഡിഎഫ് പാർട്ടി ഓഫീസിലേക്ക് വരൂ...'; മലപ്പുറത്ത് രാത്രി വൈകിയും പെൻഷൻ വിതരണം, തെളിവായി വാട്സ്‌ആപ്പ് സന്ദേശം

Jun 2, 2026 10:13 PM

'ആധാർ കാർഡുമായി യുഡിഎഫ് പാർട്ടി ഓഫീസിലേക്ക് വരൂ...'; മലപ്പുറത്ത് രാത്രി വൈകിയും പെൻഷൻ വിതരണം, തെളിവായി വാട്സ്‌ആപ്പ് സന്ദേശം

പുൽപറ്റ പഞ്ചായത്തിലെ പെൻഷൻ ഗുണഭോക്താക്കളെ യുഡിഎഫ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ക്ഷേമ പെൻഷൻ...

Read More >>
Top Stories

News Roundup

GCC News