തലശ്ശേരിക്കടുത്ത് വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തലശ്ശേരിക്കടുത്ത് വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
Jun 3, 2026 08:27 AM | By VIPIN P V
#Latest News #Accident #Injured #KSRTC Bus #Tourist Bus #Thalassery

തലശ്ശേരി :( www.truevisionnews.com ) തലശ്ശേരിക്കടുത്ത് മൊയ്തുപാലത്തിന് സമീപം വാഹനപകടം. കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്. ഇതിനിടെ പിന്നിൽ നിന്ന് വന്ന ലോറിയും അപകടത്തിൽ പെട്ടു .നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതവും തടസ്സപ്പെട്ടു.

Content Highlight: Vehicle Accident Near Thalassery Several Injured As KSRTC Bus And Tourist Bus Collide

#Latest News #Accident #Injured #KSRTC Bus #Tourist Bus #Thalassery

Next TV

Related Stories
നേതാവെന്നോ പ്രവർത്തകനെന്നോ വ്യത്യാസമില്ല, എല്ലാവരെയും പൊക്കും....: ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ അക്രമം, ഗൂഢാലോചനയിലേക്കും എസ്ഐടി അന്വേഷണം

Jun 3, 2026 08:57 AM

നേതാവെന്നോ പ്രവർത്തകനെന്നോ വ്യത്യാസമില്ല, എല്ലാവരെയും പൊക്കും....: ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ അക്രമം, ഗൂഢാലോചനയിലേക്കും എസ്ഐടി അന്വേഷണം

മുന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് , പിണറായി വിജയൻ, റെയ്ഡ് , ഇഡി ഉദ്യോഗസ്ഥര്‍ക്ക് ആക്രമണം, എസ്.ഐ.ടി...

Read More >>
ലിവിംഗ് ടുഗെദർ പീഡന കേസ് പ്രതിയുടെ വാർത്ത പ്രചരിച്ചു; തെറ്റിദ്ധരിക്കപ്പെട്ട് വട്ടോളിയിലെ നൃത്ത അധ്യാപികയും കുടുംബവും

Jun 3, 2026 08:03 AM

ലിവിംഗ് ടുഗെദർ പീഡന കേസ് പ്രതിയുടെ വാർത്ത പ്രചരിച്ചു; തെറ്റിദ്ധരിക്കപ്പെട്ട് വട്ടോളിയിലെ നൃത്ത അധ്യാപികയും കുടുംബവും

ലിവിംഗ് ടുഗെദർ പീഡന കേസ് പ്രതിയുടെ വാർത്ത പ്രചരിച്ചു, തെറ്റിദ്ധരിക്കപ്പെട്ട് വട്ടോളിയിലെ നൃത്ത അധ്യാപികയും...

Read More >>
Top Stories

News Roundup

GCC News