സംസ്ഥാനത്ത് ഇന്നും മഴ തുടരും; കോഴിക്കോടും, വയനാടും, കണ്ണൂരും ഉൾപ്പടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും; കോഴിക്കോടും, വയനാടും, കണ്ണൂരും ഉൾപ്പടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്
May 17, 2026 07:31 AM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) സംസ്ഥാനത്ത് ഇന്നും മഴ തുടരും. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. അടുത്ത രണ്ട് ദിവസവും സംസ്ഥാനത്ത് വ്യാപക മഴ തുടരും.

ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 50 കി.മീ വരെ വേഗതയിൽ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതിനിടെ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും ഇന്നലെ എത്തിയതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. മെയ് 26ഓടെ കാലാവർഷം കേരളത്തിലും എത്താനാണ് സാധ്യത.

ഇതിനിടെ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങളിലും ഇന്നലെ എത്തിയതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ, പടിഞ്ഞാറൻ കാറ്റിൻ്റെ ശക്തിവർധന, മേഘസാന്നിധ്യം എന്നിവയാണ് കാലവർഷ മുന്നേറ്റത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചത്.





rains to continue yellow alert in 9 districts

Next TV

Related Stories
പഞ്ചായത്ത് ഫണ്ട് സ്വന്തം പോക്കറ്റിലിട്ടാൽ ഇതാണ് അവസ്ഥ! ഒരു സർക്കാർ ഉദ്യോഗസ്ഥന് കിട്ടാവുന്ന ഏറ്റവും വലിയ തിരിച്ചടി

May 17, 2026 09:30 AM

പഞ്ചായത്ത് ഫണ്ട് സ്വന്തം പോക്കറ്റിലിട്ടാൽ ഇതാണ് അവസ്ഥ! ഒരു സർക്കാർ ഉദ്യോഗസ്ഥന് കിട്ടാവുന്ന ഏറ്റവും വലിയ തിരിച്ചടി

പഞ്ചായത്ത് ഫണ്ട് സ്വന്തം പോക്കറ്റിലിട്ടാൽ ഇതാണ് അവസ്ഥ! ഒരു സർക്കാർ ഉദ്യോഗസ്ഥന് കിട്ടാവുന്ന ഏറ്റവും വലിയ...

Read More >>
പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ പേവിഷബാധയെത്തുടർന്ന് മരിച്ചു

May 17, 2026 06:54 AM

പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ പേവിഷബാധയെത്തുടർന്ന് മരിച്ചു

പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ പേവിഷബാധയെത്തുടർന്ന്...

Read More >>
Top Stories










News Roundup






GCC News