'നല്ല ഇടിവെട്ട് മഴ'; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

  'നല്ല ഇടിവെട്ട് മഴ'; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
May 15, 2026 04:58 PM | By Fidha Parvin

തിരുവനന്തപുരം: ( www.truevisionnews.com ) കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ-വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തമാകാൻ സാധ്യത. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിയേക്കുമെന്നും സൂചനയുണ്ട്.

ഓറഞ്ച് അലേർട്ട്: ഇടുക്കി, മലപ്പുറം

യെല്ലോ അലേർട്ട്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലും.

കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണം.

മലയോര മേഖലകളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് സാധ്യതകൾ മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

'Good thundershowers'; Orange alert in two districts

Next TV

Related Stories
'നമ്മൾക്ക് നാം തന്നെയല്ലേ'; രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്  ഹൈക്കമാൻഡ് അനുനയത്തിന് വഴങ്ങിയേക്കുമെന്ന് സൂചന

May 15, 2026 05:20 PM

'നമ്മൾക്ക് നാം തന്നെയല്ലേ'; രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് ഹൈക്കമാൻഡ് അനുനയത്തിന് വഴങ്ങിയേക്കുമെന്ന് സൂചന

'നമ്മൾക്ക് നാം തന്നെയല്ലേ'; രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് ഹൈക്കമാൻഡ് അനുനയത്തിന് വഴങ്ങിയേക്കുമെന്ന്...

Read More >>
ദേശീയപാത 66-ലെ വെള്ളക്കെട്ട് ഒഴിവാക്കാൻ എൻഎച്ച്എഐയും ജില്ലാ ഭരണകൂടങ്ങളും; 34.8 കോടി രൂപ അനുവദിച്ചു

May 15, 2026 05:15 PM

ദേശീയപാത 66-ലെ വെള്ളക്കെട്ട് ഒഴിവാക്കാൻ എൻഎച്ച്എഐയും ജില്ലാ ഭരണകൂടങ്ങളും; 34.8 കോടി രൂപ അനുവദിച്ചു

ദേശീയപാത 66-ലെ വെള്ളക്കെട്ട് ഒഴിവാക്കാൻ എൻഎച്ച്എഐയും ജില്ലാ ഭരണകൂടങ്ങളും; 34.8 കോടി രൂപ...

Read More >>
വി.ഡി സതീശന്റെ സത്യപ്രതിജ്ഞ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഔദ്യോഗിക ക്ഷണം

May 15, 2026 05:12 PM

വി.ഡി സതീശന്റെ സത്യപ്രതിജ്ഞ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഔദ്യോഗിക ക്ഷണം

വി.ഡി സതീശന്റെ സത്യപ്രതിജ്ഞ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഔദ്യോഗിക...

Read More >>
'ഇത് മിന്നും വിജയം'; എസ്എസ്എൽസി പരീക്ഷാഫലം ; 99.07% വിജയം, 30,514 പേർക്ക് ഫുൾ എ പ്ലസ്

May 15, 2026 05:04 PM

'ഇത് മിന്നും വിജയം'; എസ്എസ്എൽസി പരീക്ഷാഫലം ; 99.07% വിജയം, 30,514 പേർക്ക് ഫുൾ എ പ്ലസ്

'ഇത് മിന്നും വിജയം'; എസ്എസ്എൽസി പരീക്ഷാഫലം ; 99.07% വിജയം, 30,514 പേർക്ക് ഫുൾ എ...

Read More >>
ജാഗ്രത വേണം....! ആ സന്ദേശം നിങ്ങള്‍ക്കും ലഭിച്ചേക്കാം,സെന്‍സസിൻ്റെ പേരില്‍ തട്ടിപ്പുണ്ട്, മുന്നറിയിപ്പുമായി പൊലീസ്

May 15, 2026 04:49 PM

ജാഗ്രത വേണം....! ആ സന്ദേശം നിങ്ങള്‍ക്കും ലഭിച്ചേക്കാം,സെന്‍സസിൻ്റെ പേരില്‍ തട്ടിപ്പുണ്ട്, മുന്നറിയിപ്പുമായി പൊലീസ്

സെന്‍സസ് കണക്കെടുപ്പിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ് നടക്കുന്നതായി പൊലീസിന്റെ...

Read More >>
Top Stories

News Roundup