വേലി തന്നെ വിളവു തിന്നുന്നു...! പരാതി നൽകാനെത്തിയ യുവതിയുടെ ലൈംഗികാതിക്രമം; ഗ്രേഡ് എഎസ്ഐയ്ക്ക് സസ്പെൻഷൻ

വേലി തന്നെ വിളവു തിന്നുന്നു...! പരാതി നൽകാനെത്തിയ യുവതിയുടെ ലൈംഗികാതിക്രമം; ഗ്രേഡ് എഎസ്ഐയ്ക്ക് സസ്പെൻഷൻ
May 10, 2026 07:20 PM | By Athira V

കൊച്ചി: ( www.truevisionnews.com ) ലൈംഗികാതിക്രമ കേസിലെ പ്രതിയായ ഗ്രേഡ് എഎസ്ഐയ്ക്ക് സസ്പെൻഷൻ. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ് ഐ മുജീബ് റഹ്മാനെയാണ് സസ്പെൻഡ് ചെയ്തത്.

പരാതി നൽകാനെത്തിയ യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും ലൈംഗീക ഉദ്ദേശത്തോടുകൂടി സമീപിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഒപ്പം തന്നെ പത്തനംതിട്ടയിലെ ഡോക്ടറെ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് പറഞ്ഞ് അവരുടെ കൈയിൽ നിന്ന് ഇയാൾ ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലും പ്രതിയാണ് മുജീബ് റഹ്മാൻ.

കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Sexual assault on a young woman complaint Grade ASI suspended

Next TV

Related Stories
‘മുഖ്യമന്ത്രിയ്ക്കായുള്ള തിരച്ചിൽ , കാലാവസ്ഥ മോശമായതിനാൽ നിർത്തി’ -പരിഹാസവുമായി ബിനീഷ് കോടിയേരി

May 10, 2026 08:14 PM

‘മുഖ്യമന്ത്രിയ്ക്കായുള്ള തിരച്ചിൽ , കാലാവസ്ഥ മോശമായതിനാൽ നിർത്തി’ -പരിഹാസവുമായി ബിനീഷ് കോടിയേരി

‘മുഖ്യമന്ത്രിയ്ക്കായുള്ള തിരച്ചിൽ , കാലാവസ്ഥ മോശമായതിനാൽ നിർത്തി’ -പരിഹാസവുമായി ബിനീഷ്...

Read More >>
കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; പത്തോളം പേർക്ക് പരിക്ക്

May 10, 2026 07:37 PM

കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; പത്തോളം പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ചു, പത്തോളം പേർക്ക് പരിക്ക്...

Read More >>
കോഴിക്കോട് അരൂരിൽ ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

May 10, 2026 05:51 PM

കോഴിക്കോട് അരൂരിൽ ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

കോഴിക്കോട് അരൂരിൽ ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി...

Read More >>
Top Stories

News Roundup