നാദാപുരത്ത് ഗ്യാസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു അഞ്ചു പേർക്ക് പരിക്കേറ്റു; അപകടത്തിൽപ്പെട്ടത് കുട്ടികളും സ്ത്രീകളും

നാദാപുരത്ത് ഗ്യാസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു അഞ്ചു പേർക്ക് പരിക്കേറ്റു; അപകടത്തിൽപ്പെട്ടത് കുട്ടികളും സ്ത്രീകളും
May 10, 2026 05:47 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) നാദാപുരം വാണിമേലിൽ ഗ്യാസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു അഞ്ചു പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടത് കുട്ടികളും സ്ത്രീകളും. കുങ്കൻനിരവിന് സമീപമാണ് ഗോഡൗണിലേക്ക് ഗ്യാസുമായി വന്ന ലോറി ഓട്ടോ റിക്ഷയിലിടിച്ചത്.

രണ്ട് കുട്ടികളും രണ്ട് സ്ത്രീകളുമുൾപ്പെടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. വെളളിയോട് ഭാഗത്ത് കല്യാണത്തിന് വന്നവരാണ് ഓട്ടോയിലുണ്ടായിരുന്നത്.ഓട്ടോ ഡ്രൈവർക്കും പരിക്കുണ്ട്

ആരുടെയും നില ഗുരുതരമല്ല. ഗ്യാസ് ലോറി പിന്നോട്ട് എടുക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

Five injured after gas lorry hits auto-rickshaw in Nadapuram

Next TV

Related Stories
‘മുഖ്യമന്ത്രിയ്ക്കായുള്ള തിരച്ചിൽ , കാലാവസ്ഥ മോശമായതിനാൽ നിർത്തി’ -പരിഹാസവുമായി ബിനീഷ് കോടിയേരി

May 10, 2026 08:14 PM

‘മുഖ്യമന്ത്രിയ്ക്കായുള്ള തിരച്ചിൽ , കാലാവസ്ഥ മോശമായതിനാൽ നിർത്തി’ -പരിഹാസവുമായി ബിനീഷ് കോടിയേരി

‘മുഖ്യമന്ത്രിയ്ക്കായുള്ള തിരച്ചിൽ , കാലാവസ്ഥ മോശമായതിനാൽ നിർത്തി’ -പരിഹാസവുമായി ബിനീഷ്...

Read More >>
കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; പത്തോളം പേർക്ക് പരിക്ക്

May 10, 2026 07:37 PM

കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; പത്തോളം പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ചു, പത്തോളം പേർക്ക് പരിക്ക്...

Read More >>
കോഴിക്കോട് അരൂരിൽ ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

May 10, 2026 05:51 PM

കോഴിക്കോട് അരൂരിൽ ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

കോഴിക്കോട് അരൂരിൽ ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി...

Read More >>
Top Stories

News Roundup