കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് അരൂരിൽ സ്പൈനൽ കോഡിലെ നീർവീഴ്ചയെ തുടർന്ന് ശസ്ത്രക്രീയ നടത്തുകയുകയും തുടർന്ന് ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചു. അരൂർ എളയടത്തെ തയ്യിൽ രാജൻ്റെ മകൾ അനഘരാജ് (28) ആണ് മരിച്ചത്.
അമ്മ : പ്രസീത, സഹോദരി: സ്നേഹരാജ്.
A woman in critical condition died following surgery in Aroor, Kozhikode
































