അതിദാരുണം ....: കണ്ണൂരിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം: പത്തൊൻപതുകാരൻ മരിച്ചു

അതിദാരുണം ....: കണ്ണൂരിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം: പത്തൊൻപതുകാരൻ  മരിച്ചു
May 7, 2026 03:52 PM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/) പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മണിയറ സ്വദേശി കെ പി അജ്നാസ് (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6:50 മണി ഓടെയാണ് പിലാത്തറ സ്റ്റീൽ ലൈനിന് സമീപം അപകടം നടന്നത്.

പിലാത്തറ ഭാഗത്ത് നിന്ന് മാതമംഗലത്തേക്ക് പോകുകയായിരുന്ന അജ്നാസ് ഓടിച്ച സ്കൂട്ടി മാതമംഗലം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഉടൻ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ബൈക്ക് യാത്രികനായ കണ്ടോന്താർ സ്വദേശി മോഹനൻ (54) ന് പരിക്കേറ്റു. ഇയാൾ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പിതാവ് എം കെ ഗഫൂർ( മർവ്വ ട്രാവൽസ് പിലാത്തറ ). മാതാവ് : കെ പി റുബൈല. സഹോദരങ്ങൾ: റബിയ, അഫ്നാൻ.

Youth dies in bike-scooter collision in Kannur

Next TV

Related Stories
എടവണ്ണപ്പാറയിൽ 18-കാരന്റെ ആത്മഹത്യ: മർദനമേറ്റതായി കണ്ടെത്തൽ, ഒരാൾ അറസ്റ്റിൽ

May 7, 2026 04:21 PM

എടവണ്ണപ്പാറയിൽ 18-കാരന്റെ ആത്മഹത്യ: മർദനമേറ്റതായി കണ്ടെത്തൽ, ഒരാൾ അറസ്റ്റിൽ

എടവണ്ണപ്പാറയിൽ 18-കാരന്റെ ആത്മഹത്യ: മർദനമേറ്റതായി കണ്ടെത്തൽ, ഒരാൾ...

Read More >>
തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

May 7, 2026 03:56 PM

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക്...

Read More >>
ഒരു വർഷത്തേക്ക് കണ്ണൂരിൽ ഇറങ്ങരുത്, പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി

May 7, 2026 03:46 PM

ഒരു വർഷത്തേക്ക് കണ്ണൂരിൽ ഇറങ്ങരുത്, പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി

പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി...

Read More >>
ആദ്യം തല്ല്, പിന്നെ സംസാരം ....: പണം ഇടപാടിനെ ചൊല്ലി വാക്കേറ്റം: കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, മൂന്നുപേർക്കെതിരെ കേസ്

May 7, 2026 03:25 PM

ആദ്യം തല്ല്, പിന്നെ സംസാരം ....: പണം ഇടപാടിനെ ചൊല്ലി വാക്കേറ്റം: കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, മൂന്നുപേർക്കെതിരെ കേസ്

പണം ഇടപാടിനെ ചൊല്ലി വാക്കേറ്റം: കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, മൂന്നുപേർക്കെതിരെ...

Read More >>
Top Stories

News Roundup