സബ്സ്ക്രൈബേഴ്സിന് നൽകിയ വീഡിയോ ചോർന്നോ? ഹൻസികയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ തർക്കം

സബ്സ്ക്രൈബേഴ്സിന് നൽകിയ വീഡിയോ ചോർന്നോ? ഹൻസികയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ തർക്കം
May 7, 2026 02:52 PM | By Fidha Parvin

(https://moviemax.in/) നടൻ കൃഷ്ണകുമാറിന്റെ മകൾ ഹൻസിക കൃഷ്ണയുടെ പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഇൻസ്റ്റാഗ്രാം സബ്സ്ക്രൈബേഴ്സിന് വേണ്ടി മാത്രം ഹൻസിക പങ്കുവെച്ച ബോൾഡ് ലുക്കിലുള്ള വീഡിയോ ലീക്കായതാണെന്ന അവകാശവാദത്തോടെയാണ് ഇത് പ്രചരിക്കുന്നത്.

വീഡിയോ പുറത്തുവന്നതോടെ കൃഷ്ണകുമാറിനും ഹൻസികയ്ക്കുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഇത് ഹൻസിക തന്നെയാണോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ തർക്കം നടക്കുന്നുണ്ട്. സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ വേണ്ടി മനഃപൂർവ്വം ചെയ്തതാണെന്ന് പരിഹസിച്ചും കടുത്ത ഭാഷയിൽ വിമർശിച്ചും നിരവധി പേർ രംഗത്തെത്തി.

ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ വഴി വരുമാനം ലഭിക്കുന്ന ഹൻസികയ്ക്ക്, ഈ വിവാദത്തിന് പിന്നാലെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതായും റിപ്പോർട്ടുകളുണ്ട്. പ്രതിമാസം 390 രൂപയാണ് ഹൻസികയുടെ സബ്സ്ക്രിപ്ഷൻ ചാർജ്. എന്നാൽ പ്രചരിക്കുന്ന വാർത്തകളോടും വിമർശനങ്ങളോടും ഹൻസികയോ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Was the video given to subscribers leaked? Controversy over Hansika on social media

Next TV

Related Stories
'ഓമിയുടെ അമ്മ ഓസിക്ക് ഹാപ്പി ബർത്ത് ഡേ'; ദിയയ്ക്ക് സർപ്രൈസ് ആശംസകളുമായി സഹോദരിമാർ

May 7, 2026 02:38 PM

'ഓമിയുടെ അമ്മ ഓസിക്ക് ഹാപ്പി ബർത്ത് ഡേ'; ദിയയ്ക്ക് സർപ്രൈസ് ആശംസകളുമായി സഹോദരിമാർ

'ഓമിയുടെ അമ്മ ഓസിക്ക് ഹാപ്പി ബർത്ത് ഡേ'; ദിയയ്ക്ക് സർപ്രൈസ് ആശംസകളുമായി...

Read More >>
'പേര് മാറി, പണി പാളി'! നോറ പറഞ്ഞത് നൂറയുടെ അക്കൗണ്ടിൽ; വ്യാജ വാർത്തകൾക്ക് എതിരെ താരം

May 7, 2026 10:11 AM

'പേര് മാറി, പണി പാളി'! നോറ പറഞ്ഞത് നൂറയുടെ അക്കൗണ്ടിൽ; വ്യാജ വാർത്തകൾക്ക് എതിരെ താരം

പിണറായിയെ അനുകൂലിച്ചെന്ന വാർത്ത, നോറ പറഞ്ഞത് നൂറയുടെ...

Read More >>
എടാ മോനെ ....തലവര തെളിഞ്ഞൂ  ....: ഹാഷിർ ഇനി മമ്മൂട്ടിക്കൊപ്പം; സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ അപ്‌ഡേറ്റ്!

May 6, 2026 03:55 PM

എടാ മോനെ ....തലവര തെളിഞ്ഞൂ ....: ഹാഷിർ ഇനി മമ്മൂട്ടിക്കൊപ്പം; സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ അപ്‌ഡേറ്റ്!

ഹാഷിർ ഇനി മമ്മൂട്ടിക്കൊപ്പം; സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ...

Read More >>
കമ്മ്യൂണിസം ആകാം, പക്ഷേ അടിമയാകരുത്; ഉപദേശിക്കാൻ വന്നവർക്ക് ചുട്ട മറുപടി നൽകി നൂറ മുസ്‌കാൻ

May 6, 2026 11:08 AM

കമ്മ്യൂണിസം ആകാം, പക്ഷേ അടിമയാകരുത്; ഉപദേശിക്കാൻ വന്നവർക്ക് ചുട്ട മറുപടി നൽകി നൂറ മുസ്‌കാൻ

താൻ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വലിയ ആരാധികയാണെന്ന് നൂറ...

Read More >>
ഷീറ്റടിച്ച വീട്ടിൽനിന്ന് പുതിയ സ്വപ്നത്തിലേക്ക്; 'ഇച്ചാപ്പി'യുടെ വീടുമാറൽ വിശേഷം വൈറൽ

May 5, 2026 05:26 PM

ഷീറ്റടിച്ച വീട്ടിൽനിന്ന് പുതിയ സ്വപ്നത്തിലേക്ക്; 'ഇച്ചാപ്പി'യുടെ വീടുമാറൽ വിശേഷം വൈറൽ

ഷീറ്റടിച്ച വീട്ടിൽനിന്ന് പുതിയ സ്വപ്നത്തിലേക്ക്; 'ഇച്ചാപ്പി'യുടെ വീടുമാറൽ വിശേഷം...

Read More >>
Top Stories

News Roundup