ഉറങ്ങി എഴുന്നേറ്റപ്പോൾ ഓട്ടം തുടങ്ങി...! സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു, ഇനി എത്ര കൊടുക്കണം?

ഉറങ്ങി എഴുന്നേറ്റപ്പോൾ ഓട്ടം തുടങ്ങി...! സംസ്ഥാനത്ത് സ്വർണവില വീണ്ടും  ഉയർന്നു, ഇനി എത്ര കൊടുക്കണം?
May 6, 2026 04:29 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,10,960 രൂപയായിരുന്നു വില. എന്നാൽ ഉച്ചയ്ക്ക് ശേഷം പവന് 600 രൂപ കൂടി വർധിച്ച് 1,11,560 രൂപയിലെത്തി. ഗ്രാമിന് 75 രൂപയുടെ വർധനവാണ് ഉച്ചയ്ക്ക് ശേഷം ഉണ്ടായത്. ഓൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷനാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

നിലവിൽ മെയ് 1 ന് രേഖപ്പെടുത്തിയ ഒരു പവൻ സ്വർണത്തിന്റെ വിലയായ 1,11,720 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. മെയ് 5 ന് സ്വർണ വില ഇടിഞ്ഞ് 1,09,400 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു.

ഈ മാസത്തെ സ്വർണ വില ഒറ്റനോട്ടത്തിൽ

മെയ് 1- രാവിലെ 1,11,720 രൂപ ( ഈ മാസത്തെ ഏറ്റവും ഉയർന്ന വില)| ഉച്ചക്ക് 1,10,280 രൂപ, വൈകീട്ട് 1,09,720 രൂപ

മെയ് 2- 1,10,680 രൂപ

Gold prices in the state increase again today

Next TV

Related Stories
വേഗം വീട് പിടിച്ചോ , ഇന്നും മഴ ശക്തമാകും .....: കോഴിക്കോട്, വയനാട് ഉൾപ്പെടെ പത്ത്  ജില്ലകളിൽ യെല്ലോ അലർട്ട്

May 6, 2026 05:40 PM

വേഗം വീട് പിടിച്ചോ , ഇന്നും മഴ ശക്തമാകും .....: കോഴിക്കോട്, വയനാട് ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ കനക്കുന്നു; അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും,10 ജില്ലകളിൽ യെല്ലോ...

Read More >>
കോഴിക്കോട്  കുറ്റ്യാടിയിൽ  വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2026 04:53 PM

കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
 'തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തും' -  എംവി ഗോവിന്ദൻ

May 6, 2026 04:35 PM

'തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തും' - എംവി ഗോവിന്ദൻ

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ,തോൽവിയ്ക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം നടത്തി എംവി ​ഗോവിന്ദൻ ...

Read More >>
Top Stories

News Roundup