വേഗം വീട് പിടിച്ചോ , ഇന്നും മഴ ശക്തമാകും .....: കോഴിക്കോട്, വയനാട് ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

വേഗം വീട് പിടിച്ചോ , ഇന്നും മഴ ശക്തമാകും .....: കോഴിക്കോട്, വയനാട് ഉൾപ്പെടെ പത്ത്  ജില്ലകളിൽ യെല്ലോ അലർട്ട്
May 6, 2026 05:40 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) കേരളത്തിൽ വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ ശക്തമാവുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Heavy rains expected in two districts in next three hours

Next TV

Related Stories
 കരുത്തറിയിച്ച് സണ്ണി ജോസഫ്, പേരാവൂരില്‍ എല്‍ഡിഎഫ് കോട്ടകളില്‍ വിള്ളല്‍; കനത്ത വോട്ട് ചോര്‍ച്ച വിലയിരുത്തല്‍

May 6, 2026 05:46 PM

കരുത്തറിയിച്ച് സണ്ണി ജോസഫ്, പേരാവൂരില്‍ എല്‍ഡിഎഫ് കോട്ടകളില്‍ വിള്ളല്‍; കനത്ത വോട്ട് ചോര്‍ച്ച വിലയിരുത്തല്‍

പേരാവൂരില്‍ എല്‍ഡിഎഫ് കോട്ടകളില്‍ വിള്ളല്‍, കനത്ത വോട്ട് ചോര്‍ച്ച...

Read More >>
കോഴിക്കോട്  കുറ്റ്യാടിയിൽ  വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2026 04:53 PM

കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup