കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്  കുറ്റ്യാടിയിൽ  വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
May 6, 2026 04:53 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) കുറ്റ്യാടിയിൽ വീടിനടുത്തുള്ള പറമ്പിലെ മരത്തിൽ വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ടുതോട്, വടക്കെ വിലങ്ങോട്ടിൽ ബിജുവിന്റെ ഭാര്യ ശാന്ത (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ മുതൽ ശാന്തയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനോട് ചേർന്നുള്ള പറമ്പിലെ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീടുകാർക്ക് വിട്ടുനൽകും.

Elderly woman found hanging from a tree in Kuttiadi, Kozhikode

Next TV

Related Stories
 കരുത്തറിയിച്ച് സണ്ണി ജോസഫ്, പേരാവൂരില്‍ എല്‍ഡിഎഫ് കോട്ടകളില്‍ വിള്ളല്‍; കനത്ത വോട്ട് ചോര്‍ച്ച വിലയിരുത്തല്‍

May 6, 2026 05:46 PM

കരുത്തറിയിച്ച് സണ്ണി ജോസഫ്, പേരാവൂരില്‍ എല്‍ഡിഎഫ് കോട്ടകളില്‍ വിള്ളല്‍; കനത്ത വോട്ട് ചോര്‍ച്ച വിലയിരുത്തല്‍

പേരാവൂരില്‍ എല്‍ഡിഎഫ് കോട്ടകളില്‍ വിള്ളല്‍, കനത്ത വോട്ട് ചോര്‍ച്ച...

Read More >>
വേഗം വീട് പിടിച്ചോ , ഇന്നും മഴ ശക്തമാകും .....: കോഴിക്കോട്, വയനാട് ഉൾപ്പെടെ പത്ത്  ജില്ലകളിൽ യെല്ലോ അലർട്ട്

May 6, 2026 05:40 PM

വേഗം വീട് പിടിച്ചോ , ഇന്നും മഴ ശക്തമാകും .....: കോഴിക്കോട്, വയനാട് ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ കനക്കുന്നു; അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും,10 ജില്ലകളിൽ യെല്ലോ...

Read More >>
 'തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തും' -  എംവി ഗോവിന്ദൻ

May 6, 2026 04:35 PM

'തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തും' - എംവി ഗോവിന്ദൻ

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ,തോൽവിയ്ക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം നടത്തി എംവി ​ഗോവിന്ദൻ ...

Read More >>
Top Stories

News Roundup