തിരുവനന്തപുരം: (https://truevisionnews.com/) രണ്ടാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം എന്ന ഹർജിയിൽ വാദം കേൾക്കുന്നത് മെയ് 14 ലേക്ക് മാറ്റി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ഹർജി പരിഗണിച്ചത്.
ജാമ്യവ്യവസ്ഥകൾ രാഹുൽ ലംഘിച്ചുവെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘമാണ് കോടതിയെ സമീപിച്ചത്. പ്രതി രാഹുലിൻ്റെ സുഹൃത്ത് സോഷ്യൽ മീഡിയൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിൻ്റെ അറിവോടെയാണെന്നും ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നും ചൂണ്ടികാട്ടിയാണ് എസ്ഐടി ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രണ്ടാമതും കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. 2023-ല്‍ ഒരു ഹോംസ്‌റ്റേയില്‍ വച്ച് പീഢനം നടന്നു എന്നാണ് പരാതിയിലെ ആരോപണം.
Second harassment complaint against RahulMangkootatil































.jpg)

