കോഴിക്കോട്ടുകാർക്കും ഇന്ന് ചൂടിൽ നിന്ന് ആശ്വാസം ....: സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

 കോഴിക്കോട്ടുകാർക്കും ഇന്ന് ചൂടിൽ നിന്ന് ആശ്വാസം ....: സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Apr 30, 2026 05:44 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു. അഞ്ച് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Summer rains are pouring down in the state.

Next TV

Related Stories
കുസാറ്റ് വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ

Apr 30, 2026 04:56 PM

കുസാറ്റ് വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ

കുസാറ്റ് വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച...

Read More >>
മഴ ചതിച്ചു; എല്ലാ ജില്ലകളിലും മഴക്കുറവ്, പാലക്കാടും മലപ്പുറത്തും സ്ഥിതി അതീവ ഗുരുതരം

Apr 30, 2026 04:43 PM

മഴ ചതിച്ചു; എല്ലാ ജില്ലകളിലും മഴക്കുറവ്, പാലക്കാടും മലപ്പുറത്തും സ്ഥിതി അതീവ ഗുരുതരം

മഴ ചതിച്ചു; എല്ലാ ജില്ലകളിലും മഴക്കുറവ്, പാലക്കാടും മലപ്പുറത്തും സ്ഥിതി അതീവ...

Read More >>
'പട നയിച്ചവന്‍'; മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്

Apr 30, 2026 04:36 PM

'പട നയിച്ചവന്‍'; മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ്...

Read More >>
എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതി അറസ്റ്റിൽ

Apr 30, 2026 04:18 PM

എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതി അറസ്റ്റിൽ

എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം കവർന്ന കേസ്; മുഖ്യപ്രതി...

Read More >>
Top Stories

News Roundup